payya

കാർത്തി നായകനായ പയ്യയിൽ നിന്ന് നയൻ‌താര പിന്മാറിയത് ഈ കാരണം കൊണ്ട് !!!

തമിഴകത്തെ താര രാജാവായ സൂര്യയുടെ അനിയൻ കാർത്തി തമിഴ് സിനിമാ ലോകത്തെ മറ്റൊരു മികച്ച നടനാണ്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു കാർത്തി. തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകനായ മണിരത്നത്തിന്

... read more