nimisha sajayan

മലയാള സിനിമയിലെ ഏറ്റവും മികച്ച ചിരികളിൽ ഒന്നാണ് നിമിഷ സജയന്റേത് !! ഫേസ്ബുക്കിൽ വൈറലായി ഒരു കുറിപ്പ്!!

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാള സിനിമ നായികാ നിരയിലേക്ക് എത്തിയ താരമായിരുന്നു നിമിഷ സജയൻ. ഇതിനുമുൻപ് ആന്റണി സോണി സംവിധാനംചെയ്ത മഞ്ജുവാര്യർ നായികയായ കെയർ

... read more