നസ്രിയയുടെ തനിക്ക് ഇഷ്ടമില്ലാത്ത ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഫഹദ് ഫാസിൽ!!

മലയാള സിനിമയിലെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ സിനിമ അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ താരത്തിന് അമ്മയുടെ അഭിനയം മലയാള സിനിമാ പ്രേക്ഷകർക്ക്...