ഗൗരി കിഷന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !!

തമിഴിൽ സൂപ്പർ ഹിറ്റ് ആയ 96 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഗൗരി കിഷൻ . ചിത്രത്തിൽ വിജയ് സേതുപതി, തൃഷ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൃഷയുടെ ചെറുപ്പകാലം...