deepika padukone

ദീപിക പദുക്കോൺ ചെയ്യാനിരുന്ന ആ വേഷമാണ് മീരാജാസ്മിൻ ചെയ്തത്!! വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ!!

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നടിയാണ് മീരാ ജാസ്മിൻ. ദിലീപിന്റെ നായികയായെത്തിയ മീരാജാസ്മിൻ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയിരുന്നു. മലയാളത്തിലെ എല്ലാ

... read more