arya

താൻ ചതിക്കപ്പെട്ടു!! സ്ക്രീൻഷോട്ട് തെളിവുകൾ അടക്കം ലൈവിൽ എത്തി ആര്യ!!

ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമായിരുന്നു ആര്യ. ഇതിനുമുൻപ് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും സീരിയലുകളിൽ നായികയായിഅഭിനയിച്ച താരത്തിന് ആളുകൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത് ബഡായിബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്.

... read more