ansiba haasan

ആളെ മയക്കും ചിരിയുമായി നമ്മുടെ സ്വന്തം എൽസമ്മ… ക്യൂട്ട് ലുക്കിൽ ഉള്ള ആൻ അഗസ്റ്റീനിന്റെ പുത്തൻ ഫോട്ടോകൾ കാണാം…

രണ്ടായിരത്തി പത്തിൽ ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയായ എൽസമ്മ എന്ന ആൺകുട്ടീ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക് വന്ന യുവ നടി ആണ് ആൺ അഗസ്റ്റിൻ. നായിക വേഷത്തിലൂടെ ആണ് ആദ്യ സിനിമയിലേക് വന്നത്.

... read more