ഇതിലും ഹോട്ട് ലുക്ക് സ്വപ്നങ്ങളിൽ മാത്രം… വൈറൽ ആയി ഗ്ലാമർ താരത്തിന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ….

വളരെ കുറഞ്ഞ സമയം കൊണ്ട് സിനിമയിലും മിനിസ്ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു ഗ്ലാമർ താരമാണ് കേറ്റ് ശർമ്മ. ഫോട്ടോഷൂട് മോഡലിംഗ് ചെയ്തു ചെയ്താണ് താരം തന്റെ കരിയർ തുടങ്ങിയത്.ചെറിയ സാമ്യം കൊണ്ട് തന്നെ മോഡലിംഗ് മേഖലയിൽ തിളങ്ങിയ താരം പിന്നീട് മിനിസ്ക്രീനിലേക് എത്തി ചേരുകയായിരുന്നു. തുടർന്ന് താരം കുറെ മിനിസ്ക്രീൻ പരമ്പരകളിൽ വേഷങ്ങൾ ചെയ്തിരുന്നു. ശേഷം രണ്ടായിരത്തി പതിനാറിൽ ആണ് താരം ആദ്യമായി സിനിമയിലേക് എത്തി ചേരുന്നത്. ദി മാജിക്കൽ ലവ് സാഗ എന്ന ബോളിവുഡ്… Continue reading ഇതിലും ഹോട്ട് ലുക്ക് സ്വപ്നങ്ങളിൽ മാത്രം… വൈറൽ ആയി ഗ്ലാമർ താരത്തിന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ….