കനിഹയുടെ ചിത്രങ്ങൾ !!ചിത്രങ്ങൾ ഞൊടിയിടയിൽ വൈറൽ ആയി !!

തമിഴിലും മലയാളത്തിലും ഏറെ തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ. 1999 ലെ മിസ്സ് മധുര ആയി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് കനിഹ. 2001 ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും താരം നേടിയെടുത്തു. തമിഴിലെ പ്രശസ്ത സംവിധായകനായ സൂസി ഗണേഷിനെ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കന്നട ചിത്രമായ അണ്ണവരൂ എന്ന ചിത്രത്തിലും താരം വേഷം ചെയ്തു.

മലയാളത്തിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചിട്ടുണ്ട് പഴശ്ശിരാജ എന്ന ചിത്രമാണ് താരത്തിന് ആരാധകർക്കിടയിൽ കൂടുതൽ ഇമേജ് ഉണ്ടാക്കിക്കൊടുത്തത് പഴശ്ശിരാജയിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലായിരുന്നു കനിഹ പ്രത്യക്ഷപ്പെട്ടത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ ഭാഗ്യദേവത എന്ന ചിത്രത്തിലെ അഭിനയം ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു അഭിനയത്രി എന്നതിലപ്പുറം താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ഒരു ടെലിവിഷൻ അവതാരികയും ആണ്. തമിഴിൽ നിരവധി ചിത്രങ്ങൾക്ക് താരം ഡബ്ബ് ചെയ്തിട്ടുണ്ട് വിവാഹിതയാണ് താരം ഒരു മകനുമുണ്ട് കനിഹയ്ക്ക്. ഇപ്പോൾ കനിഹ നേരിടുന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്

ബോഡി ഷെയ്മിങ് ഇതിനെതിരെ താരമിപ്പോൾ ശക്തമായി പ്രതികരിച്ചു ഇരിക്കുകയാണ് സോഷ്യൽ മീഡിയയിലെ അമ്മാവൻ മാർക്ക് മുൻപിൽ ചുട്ട മറുപടിയുമായാണ് താരം ഇപ്പോൾ എത്തിയിരന്നു. താരം ഈയടുത്തിടെ കുറിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ ഞൊടിയിടയിൽ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്
ക്രിസ്ത്യൻ ബ്രദേഴ്സ്, ദ്രോണ, ട്വന്റി 20 എന്നീ ചിത്രങ്ങളിലെ താരത്തിന് വേഷം ഇപ്പോഴും

Leave a comment

Your email address will not be published.