ദിവ്യ പ്രഭയുടെ മേക്കോവർ കണ്ട് ആരാധകർ!!ഇത് മാലിക്കിന്റെ പെങ്ങളോ??

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറിയ താരമായിരുന്നു ദിവ്യപ്രഭ. നിരവധി സീരിയലുകളിൽ അഭിനയിച്ച അതിനുശേഷം കുറച്ചുനാളത്തേക്ക് താരത്തെ ആളുകൾ കണ്ടിട്ടുണ്ടായിരുന്നില്ല എന്നാൽ ഇതിഹാസ എന്ന ചിത്രത്തിലൂടെ ബിഗ്സക്രീനിലേക്ക് എത്തിയ താരം കൂടിയായിരുന്നു ദിവ്യപ്രഭ. ചിത്രത്തിൽ അനുശ്രീയുടെ കൂട്ടുകാരിയുടെ വേഷമായിരുന്നു താരം ചെയ്തിരുന്നത്.

പിന്നീട് വേട്ട എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ താരം എത്തി.ചിത്രത്തിൽ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2017 റിലീസ് ചെയ്ത പാർവതിയും ചാക്കോച്ചനും പ്രധാന വേഷങ്ങളിൽ എത്തിയ ടേക്ക് ഓഫ് എന്ന ചിത്രമായിരുന്നു താര ത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന ചിത്രം. ചിത്രത്തിൽ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഒരു കഥാപാത്രം കൂടിയായിരുന്നു അത്.

ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം തങ്ങളുടേതായ ഒരു മുഖമുദ്ര താരം എപ്പോഴും പഠിപ്പിക്കാൻ ശ്രമിക്കുമായിരുന്നു താരത്തിനെ അവസാനമായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളാണ് നിഴലും മാലിക്കും മാലികിൽ ഗംഭീരമായിരുന്നു സഹോദരിയുടെ വേഷത്തിലാണ് ദിവ്യപ്രഭ ചിത്രത്തിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ അങ്ങനെ ആക്റ്റീവ് ഒന്നുമല്ല താരം എങ്കിലും താരത്തിനെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് എപ്പോഴും താഴത്തെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ലുക്കിൽ അല്ല താരം പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഏറെ ഗ്ലാമറസ് ആയിട്ടുള്ള ഒരു മേക്കോവർ ആണ് താരം നടത്തിയിരിക്കുന്നത്. താരത്തിന് പുത്തൻ ചിത്രങ്ങൾ കണ്ട് അമ്പരക്കുക യാണ് ആരാധകർ.

Leave a comment

Your email address will not be published.