
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് റായി ലക്ഷ്മി. താരം ഒരു പരസ്യ മോഡൽ കൂടിയാണ്. കർണാടകയിലെ ബംഗാ മയിൽ ജനിച്ചു വളർന്ന റോയ് ലക്ഷ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.. കർക്കടക സദര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് റോയ് ലക്ഷ്മി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ധർമ്മപുരി നെഞ്ചയ് തൊട് തുടങ്ങിയ ചിത്രങ്ങളിലും
അഭിനയിച്ചു. 2008 ഇൽ പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് റോയ് ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്.. പിന്നീട് ടു ഹരിഹർ നഗർ ചട്ടമ്പിനാട് ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തെ ഒന്നാം നിര നായികയായി ചുവടുറപ്പിച്ചു ലക്ഷ്മി. അണ്ണൻ തമ്പി ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി.മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ ക്രിസ്ത്യൻ ബ്രദേഴ്സ് കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014 പേര് റോയ് ലക്ഷ്മി എന്നാക്കി താരം. 2005 സിനിമാ ലോകത്തെത്തിയ താരത്തിന്
ആദ്യകാലങ്ങളിൽ വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞിരുന്നില്ല പിന്നീട് അഭിനയിച്ച സിനിമകളെല്ലാം ബംബർ ഹിറ്റുകളായിരുന്നു കാഞ്ചന എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങളും താരത്തിന് അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടു. സിനിമകളിൽ ഇപ്പോൾ അധികം സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരത്തിനെ പുത്തൻ ചിത്രങ്ങൾ എല്ലാം എപ്പോഴും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത് ഇപ്പോൾ ചിത്രങ്ങളുടെ ഒരു ശേഖരവുമായി എത്തിയിരിക്കുകയാണ് റായ് ലക്ഷ്മി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത്. പഴയതിലും കൂടുതൽ സുന്ദരി ആയിട്ടുണ്ട് താരമിപ്പോൾ ചിത്രങ്ങൾ കണ്ട് അമ്പരന്നു നിൽക്കുകയാണ് ആരാധകർ.