മഞ്ഞ കളറിൽ സുന്ദരിയായി ശ്രിന്ദ …. ചിത്രങ്ങൾ !!!

ജയറാം നായകനായി ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്രദ്ധ പിന്നീട് ഫാസിൽ നായകനായ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു എന്നാൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിൽ നിവിൻപോളിയുടെ ഭാര്യയുടെ വേഷത്തിലായിരുന്നു താരം എത്തിയിരുന്നത് അത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വേഷമായിരുന്നു താരത്തിന് അഭിനയം

ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സുനന്ദയുടെ കാലഘട്ടം ആണെന്ന് തന്നെ പറയേണ്ടിവരും താരത്തിന് കൈനിറയെ ചിത്രങ്ങ ളായിരുന്നു. ചെയ്യുന്ന കഥാ പാത്രങ്ങൾക്ക് ഞാൻ തന്റെ തായ് ഒരു ശൈലി താരത്തിന് ഉണ്ടായിരുന്നു. താരം വിവാഹമോചിതയാണ് ഒരു മകനുമുണ്ട്. ഈ അടുത്തിടെ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിലാണ് അവസാനമായി

ശ്രിന്ദ അഭിനയിച്ച ചിത്രത്തിൽ ആകെ ഒരു സ്ത്രീ കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആവേ ശത്തിലാണ് സുന്ദര എത്തിയിരുന്നത് മികച്ച അഭിനയമായിരുന്നു താരം കാഴ്ചവച്ചത് ഇപ്പോൾ താരം തന്നെ പുത്തൻ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ എത്തിയിരിക്കുകയാണ് മഞ്ഞ കളറിൽ തിളങ്ങി നിൽക്കുന്ന താരത്തിനെ ഫോട്ടോസ് ഒരുപാട് ലൈക്കും കംമെന്റ്സും ആണ് ലഭിച്ചുകൊണ്ടിരി ക്കുന്നത്. യുദ്ധത്തിൽ അതീവ ഗ്ലാമർ ആയിട്ടാണ് താരം എത്തിയിരിക്കുന്നത് മഞ്ഞ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.

Leave a comment

Your email address will not be published.