പൊതു പരിപാടിയിൽ നിന്ന് ആസിഫ് അലിയ്ക്ക് തല്ലു കിട്ടി. സംഭവം എന്തെന്ന് അറിഞ്ഞു പൊട്ടിച്ചിരിച്ച് ആരാധകർ.

സിനിമയിലാണെങ്കിലും ആരാധകർക്ക് ചില താരങ്ങളുടെ കുടുംബത്തെ വളരെ അടുത്ത അറിയുന്ന രീതിയിൽ ആണ് തോന്നുന്നത് അതിൽ പെട്ട ഒരു കുടുംബമാണ് ആസിഫലിയും ഭാര്യയും മക്കളും. സമ ആസിഫ് അലി പോലെതന്നെ എല്ലാ പൊതുപരിപാടികളിലും സജീവമാണ് നാണമോ ജാഡയോ ഇല്ലാത്ത സമയുടെ പെരുമാറ്റരീതി പലർക്കും വളരെ ഇഷ്ടമാണ്. താര ജാഡ ഇല്ലാത്ത ആസിഫലി റെ യോജിച്ച വധുവാണ് സമയമാണ് ഏവരും പറയുന്നത്. കോവിഡ് കാലത്ത് ഇരുവരും വീട്ടിൽ തന്നെയായിരുന്നു അതിനിടയ്ക്ക് ഇത ഒരു പരിപാടിയിൽ പങ്കെടുത്തു ഇരിക്കുകയാണ് സമയം ആസിഫലിയും.

കുട്ടികളെ കൂട്ടിയെങ്കിലും പൊതു പരിപാടികൾ അല്ല ആസിഫയെ സമയം കൂട്ടാറുണ്ട് ഈയടുത്ത് കഴിഞ്ഞ ആന്റണിയുടെ വിവാഹ ചടങ്ങിലും സമയം ആസിഫലിയും ആയിരുന്നു പ്രധാന താരങ്ങൾ ഇപ്പോഴിതാ ഈ വിവാഹ ചടങ്ങിന് എത്തിയ ഇരുവരുടെയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത്. വിവാഹത്തിന്റെ റിസപ്ഷനിൽ എത്തിയ ആസിഫലി സുഹൃത്തിന്റെ അമ്മ തല്ലുന്നതും അതു കണ്ട ഞെട്ടി നിൽക്കുന്ന സമയയുടെ വീഡിയോയും ആണ് സോഷ്യൽ മീഡിയ ഒന്നാക്കി വൈറലായിരിക്കുന്നത്.

ഈ തള്ളി വിശേഷം ആസിഫലി സംഖ്യയും കൂട്ടി സ്റ്റേജിലേക്ക് കയറുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത് എന്നാൽ ഇത് സ്നേഹം കൊണ്ടുള്ള ഒരു തലോടൽ ആയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത സുഹൃത്തിന്റെ അമ്മയാണ് താരത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തിരിക്കുന്നത് എന്തായാലും ആസിഫലി അവരോട് ചിരിച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം.

MENU

Comments are closed.