പുണ്യ എലിസബത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ആള് ആകെ മാറിപ്പോയല്ലോ?

തൊബാമ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു അരങ്ങേറ്റം കുറിച്ച നടിയാണ് പുണ്യ എലിസബത്ത്. അതിനുശേഷം നീരജ് മാധവ് നായകനായ ഗൗതമന്റെ രധം എന്ന സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചപോളാണ് ആരാധകർ പുണ്ണ്യയെ അംഗീകരിച്ചു തുടങ്ങിയത്. ഒറ്റ സിനിമകൊണ്ട് സിനിമയിൽ മികച്ച ഭാവിയുണ്ടെന്ന് തെളിയിച്ചതാര് ത്തിന്റെ സോഷ്യൽ മീഡിയ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

മോഡലിംഗ് രംഗത്ത് തന്നെ കഴിവ് തെളിയിച്ച് പ്രശസ്തയായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിലൂടെ നിഷ്കളങ്കമായ ശാലീനത തുളുമ്പുന്ന വേഷങ്ങളിലാണ് താരം അഭിനയിച്ച എങ്കിൽ യഥാർത്ഥജീവിതത്തിൽ മോഡലിംഗ് താരം വളരെ ഹോ ട്ട് ആയ ലുക്കിൽ എത്താറുണ്ട്. സോഷ്യൽ മീഡിയ യുമായി അടുത്ത ഇടപഴകുന്ന താരം ഇടവിട്ട ദിവസങ്ങളിൽ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട് താരത്തിന് ചിത്രങ്ങൾക്കെല്ലാം നിരവധി ആരാധകരും ഉണ്ട്.

പച്ച ബ്ലൗസും വെള്ള പാവാടയും ദുപ്പട്ട യും അണിഞ്ഞു കൊണ്ട് ഒരു രാജകുമാരിയെപ്പോലെ ആണ് താരം ചിത്രത്തിലുള്ളത്. വളരെയേറെ സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെ ആണ് താരം നിൽക്കുന്നത് അതേപോലെ തന്നെ ശരീര ഭംഗിയും എടുത്തുപറയേണ്ടത് തന്നെയാണ്. ഭംഗിയില്ല തോന്നുന്ന ശരീരപ്രകൃതിയാണ് പുണ്യ ഉള്ളത് അതുകൊണ്ടുതന്നെ ഓരോ ചിത്രവും ആരാധകർ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയ്ക്കുന്നുണ്ട്.

MENU

Comments are closed.