കുഞ്ഞുണ്ടായതിനു ശേഷം ഗർഭകാലത്തെ ചിത്രങ്ങൾ പങ്കുവെച്ച് ഭാമ.

ശാലീന തനിമയുള്ള പെൺകുട്ടിയായി നിവേദ്യം എന്ന മലയാള ചലച്ചിത്ര മേളയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഭാമ. നല്ല നടിയായി പേരെടുക്കാൻ താരത്തിന് അധിക സമയം വേണ്ടി വന്നില്ല. പക്ഷേ മലയാളത്തിൽ മാത്രമല്ല തന്റെ സൗന്ദര്യം കൊണ്ട് അന്യ ഭാഷയിലും നിരവധി സിനിമകളിൽ അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം ഉണ്ടായതാണെന്ന് തുറന്നു പറഞ്ഞിരുന്നു. താരത്തിന് വിവാഹവും നിശ്ചയവും എല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഭാമ അമ്മയായ ശേഷം സൗന്ദര്യം കൂടി എന്നാണ് ആരാധകർ പറയുന്നത് താരം കുഞ്ഞുണ്ടായി അതിനുശേഷം പങ്കുവച്ച ചിത്രങ്ങളിലെല്ലാം അതിസുന്ദരി ആയിട്ടാണ് നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്രകണ്ട് ആക്ടീവ് ഒന്നുമല്ലെങ്കിലും തന്റെ സന്തോഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം ശ്രമിക്കാറുണ്ട് അത്തരത്തിൽ ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹൂർത്തത്തിന് ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഗർഭകാല ചിത്രങ്ങളിൽ ഒരു സെറ്റ് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂടെ ഭർത്താവും ഉണ്ട്. നാടൻ ലുക്ക് വളരെ നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന ഭാമയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഭാര്യാ സഹോദരനാണ് താരത്തിന് അരുണിന് വിവാഹ ആലോചനയുമായി എത്തിയത്. ഇരുവർക്കും ഇപ്പോൾ ഒരു കുട്ടിയുണ്ട് വളരെ സന്തോഷകരമായ ആണ് ഇപ്പോൾ കുടുംബ ജീവിതം മുന്നോട്ടു പോകുന്നത് എന്ന തരത്തിലുള്ള ചിത്രങ്ങളും താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

MENU

Comments are closed.