കുടുംബം വിളക്കിലെ നടിമാരെല്ലാം പ്രണയിക്കുന്നത് ഒരു നടനെ. താരം ആരാണെന്ന് അറിയണ്ടേ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ ഇന്ന് ഏറെ ആരാധകരുണ്ട്. മലയാളത്തിൽ വ്യത്യസ്തമായ കഥകൾ ഇപ്പോൾ ഏറെ സീരിയലുകളിൽ കാണാൻ കഴിയുന്ന അതുകൊണ്ടാണ് ആരാധകരുടെ എണ്ണവും ഓടിക്കൊണ്ടിരിക്കുന്നത്. പ്രായഭേദമന്യേ ആണ് ഇപ്പോൾ സീരിയലുകൾക്ക് മലയാളത്തിൽ ആരാധകരുള്ളത് . ഒരു സാദാ വീട്ടമ്മയായ സുമിത്ര തന്റെ ഭർത്താവിന് മറ്റൊരു ഭാര്യയുമായി അവിഹിത ബന്ധം ഉണ്ട് എന്ന് അറിഞ്ഞിട്ടും അവളുടെ കുടുംബം വിട്ടു പോകാതിരിക്കാൻ വേണ്ടി ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കുന്നതും. ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ കയറാൻ ശ്രമിക്കുന്നതുമാണ് കുടുംബ വിളക്ക് സീരിയൽ.

സീരിയലിൽ നിരവധി നടിമാരാണ് ഉള്ളത് അവരിൽ പ്രധാനപ്പെട്ട താരങ്ങളാണ് രേഷ്മ അമൃത ആതിര എന്നീ താരങ്ങൾ. മൂവരും മോഡലിംഗ് ഫീൽഡിൽ വളരെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കൂടെ എന്നും ആരാധകരുമായി സമയം ചെലവിടാൻ മൂവരും ശ്രമിക്കാറുണ്ട്. ഇതിൽ ആതിരയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. താരം തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സീരിയൽ ഇന്ത്യ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുടുംബ വിളക്ക് സീരിയലിലെ സുന്ദരികളുടെ ഇഷ്ട നടൻ ആരാണ് എന്ന ചോദ്യമാണ് ഏവരും ചോദിക്കുന്നത് അതിനുള്ള ഉത്തരവുമായി മൂവരും എത്തിയിരിക്കുകയാണ്. മൂന്നു നടിമാർക്കും ഏറ്റവും ഇഷ്ടമുള്ള നടൻ ടോവിനോ യാണ്. വിവാഹം കഴിക്കാൻ പോലും ഇഷ്ടമാണ് എന്നാണ് മൂവരും പറയുന്നത്. മികച്ച അഭിനയം ആണ് താരങ്ങൾ സീരിയലിലൂടെ പ്രകടിപ്പിക്കുന്നത്. ഉദ്വേഗജനകമായ ഓരോ എപ്പിസോഡിലും ആരാധകരെ പിടിച്ചുനിർത്താൻ താരങ്ങളുടെ അഭിനയത്തിന് സാധിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.

MENU

Comments are closed.