ഭക്ഷണം പോലെ തന്നെ ഏറ്റവും വേണ്ടത് കാ മം തന്നെയാണ്. വിദ്യാബാലന്റെ തുറന്നുപറച്ചിലുകൾ വിവാദമാകുന്നു.

സിനിമ പാരമ്പര്യത്തിൽനിന്ന് വന്നവരാണ് ഇപ്പോൾ ബോളിവുഡിൽ അടക്കി വാഴുന്ന പല താരങ്ങളും. എന്നാൽ യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാതെ സിനിമാമേഖലയിൽ തന്നെ അഭിനയം കൊണ്ടും കഴിവ് കൊണ്ടും ഒരു സ്ഥാനം നേടിയെടുത്ത താരമാണ് വിദ്യാബാലൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ താരത്തിന് അഭിനയസിദ്ധി കൊണ്ടല്ല എന്ന് പറയുന്നവർ വിരളമായിരിക്കും. അഭിപ്രായം മാത്രമല്ല നിലപാടുകൾ കൊണ്ടും ആരാധകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

എന്തും ആരുടെയും മുഖത്തുനോക്കി പറയാൻ യാതൊരു മടിയും കാണിക്കാത്ത വിദ്യാബാലൻ ഏറ്റവും പുതിയ വാക്കുകളാണ് ആരാധകരെ ചൂടുപിടിപ്പിക്കുന്നത്. വിശപ്പ് പോലെ തന്നെ ഏതൊരു വ്യക്തിക്കും ഏറ്റവും അത്യാവശ്യമായ വേണ്ട കാര്യമാണ് ലൈം ഗികത എന്നും എന്നാൽ അത് തുറന്നു പറയാൻ നമ്മുടെ സമൂഹത്തിൽ പലരും തയ്യാറാവുന്നില്ല എന്ന സത്യം നമ്മൾ മനസ്സിലാക്കണം എന്നുമാണ് വിദ്യാബാലൻ പറയുന്നത്. ഒരു വ്യക്തിക്ക് വിവാഹ ശേഷം മാത്രമാണ് ലൈം ഗികത നേടാനാവൂ എന്ന ധാരണ തെറ്റാണെന്നും താരം പറയുന്നുണ്ട്. ഇതിനോടൊപ്പം തന്നെ താരത്തിന് ഈ പ്രസ്താവന വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഭാരതീയ സംസ്കാരത്തെ വരെ ചോദ്യം ചെയ്യുന്ന രീതിയിലാണ് വിദ്യാബാലൻ ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് എന്നാണ് പലരും പറയുന്നത്. ഡേർട്ടി പിക്ചർ പോലുള്ള ചിത്രങ്ങളിൽ താരത്തിന്റെ അഭിനയത്തിന് ശൈലി കണ്ട് അന്നേ നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. താരം ഉറുമി എന്ന പൃഥ്വിരാജ് ചിത്രത്തിലും കൂടെയാണ് മലയാള സിനിമയിൽ എത്തിയത്.

MENU

Comments are closed.