മമ്മൂക്കയോടൊപ്പം ഫോട്ടോ ചേർത്ത് ശ്വേതാമേനോൻ. സംഭവം എന്താണെന്ന് അറിഞ്ഞ് കൈയടിച്ച് ആരാധകർ.

മലയാള സിനിമയുടെ അനശ്വര നടനായ മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നോട്ടു പോവുകയാണ്. 70 വയസ്സിലും ഇത്രയേറെ ലുക്കുള്ള മറ്റൊരുതരം മലയാള സിനിമയിൽ എന്നല്ല മറ്റു ഭാഷകളിൽ പോലും ഒരു നടനെയും കാണാൻ കഴിയില്ല എന്ന അഹങ്കാരത്തോടെ ഇരിക്കുകയാണ് മലയാളികൾ. ഇത് മലയാള സിനിമയ്ക്ക് മാത്രം ലഭിച്ച ഭാഗ്യം തന്നെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത് മറ്റൊരു ചിത്രമാണ്.

മമ്മൂക്കയുടെ കൂടെ ഒരു താരത്തിന്റെ ചിത്രം ആ താരം മറ്റാരുമല്ല മലയാള സിനിമയുടെ സ്വന്തം ശ്വേതാ മേനോൻ ആണ്. മമ്മൂക്കയുടെ ചിത്രത്തിന്റെ കൂടെ തന്റെ ചിത്രം കൂടി വെച്ച് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് ശ്വേതാമേനോൻ. എന്താണ് സംഭവം എന്ന് ആദ്യം ആരാധകർക്ക് മനസ്സിലാകുന്നില്ലെങ്കിലും ക്യാപ്ഷൻ വായിക്കുമ്പോൾ സംഭവം പിടികിട്ടുന്നുണ്ട്.

ശ്വേതാ മേനോന്റെ ആദ്യചിത്രമായ അനശ്വര ത്തിന്റെ 30 വർഷം തികയുന്ന വേളയിലാണ് ശ്വേത മമ്മൂക്കയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചത്. എന്തായാലും ചിത്രം ശ്വേത സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതിനു ശേഷം നിരവധി ആരാധകരാണ് കമന്റുകൾ ലൈക്കുകളുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടി ധരിച്ചിരിക്കുന്ന വേഷത്തിന് അനുയോജ്യമായ വേഷത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ തന്നെയാണ് ശ്വേതയും എത്തിയിരിക്കുന്നത്.

MENU

Comments are closed.