പോപ്പിൻസ് എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഇന്ന് ദക്ഷിണേന്ത്യൻ ഭാഷകളിലെ നിറസാന്നിധ്യമായി മാറിയ താരമാണ് പാർവ്വതി നായർ. പാർവതി വേണുഗോപാൽ എന്ന പേരിൽ നിന്ന് പാർവതി നായർ എന്ന പേര് സ്വീകരിച്ചത് തന്നെ മികച്ച കഥാപാത്രങ്ങളിൽ അഭിനയിക്കാൻ വേണ്ടി തന്നെയായിരുന്നു. മലയാളത്തിൽ എത്രകണ്ട് ചോദിച്ചെങ്കിലും തെന്നിന്ത്യൻ മറ്റുഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് മുന്നോട്ടു കുതിക്കുകയാണ് ഈ മലയാളി താരം .

അബുദാബിയിൽ ജനിച്ചുവളർന്ന പഠനവും പൂർത്തീകരിച്ച് താരം അന്നുമുതൽ സിനിമയോടെ ആയിരുന്നു കമ്പം.  സിനിമയിലേക്ക് എത്താൻ വേണ്ടി താരം തിരഞ്ഞെടുത്ത വഴിയായിരുന്നു മോഡലിംഗ്. ആ രംഗത്തെ മികച്ച പ്രതികരണം ലഭിച്ചു കൊണ്ട് മുന്നോട്ടേക്ക് പോയപ്പോൾ. ചില ആൽബങ്ങളിലൂടെ താരത്തെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങി. പോപ്പിൻസ് എന്ന ചിത്രത്തിൽ ജൂലി എന്ന കഥാപാത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട്   നീ കൊ ഞാ ച, ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ കരിയർ ഉറപ്പിക്കുകയായിരുന്നു.

ഒരു നടി എന്നതിലുപരി താരത്തിനെ ആരാധകർ ഏറ്റവും കൂടുതൽ അംഗീകരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാക്കി വൈറലാകുന്നത് താരത്തിന് സാരി ഉടുത്തു കൊണ്ടുള്ള ചിത്രങ്ങളാണ്. ബ്ലൗസിൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് എന്നാണ് അറിയുന്നത്.