ആരാധകരെ വീണ്ടും ഞെട്ടിച്ച് ദുൽഖർ സൽമാന്റെ നായിക.

ഏതൊരു ലുക്കും തനിക്ക് ഇണങ്ങുമെന്ന് ഈ കാലം കൊണ്ട് തന്നെ തെളിയിച്ച താരമാണ് മാളവിക. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മമ്മൂക്കയാണ് മാള കെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മോഹനനെ മകളായ മാളവിക സിനിമാ മേഖലയിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്നു സമയത്തായിരുന്നു മമ്മൂക്ക ഒരു അവസരവുമായി മുന്നോട്ടുവന്നത്.

അധിക ചിത്രങ്ങളൊന്നും മലയാളത്തിൽ ചെയ്തില്ലെങ്കിലും തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യംകൊണ്ട് അവിസ്മരണീയമാക്കാൻ മാളവിക സാധിച്ചു താര ത്തിന്റെ ബോളിവുഡ് ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ലഭിച്ചത്. നടി എന്നതിലുപരി മികച്ച മോഡൽ കൂടിയായ താരത്തിന് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങൾക്കും നിരവധി ആരാധകരുണ്ട്. താരം മോഡൽ ഫോട്ടോഷൂട്ട് കളുടെ സ്ഥിരം ആളാണെന്നാണ് ആരാധകർ പറയുന്നത്.

ശരീരം കാണിക്കാൻ അത്രകണ്ട് മടിയൊന്നും ഇല്ലാത്ത താരം ഗ്ലാമർ ഷോട്ടുകളിൽ ആണ് പൊതുവേ കൂടുതലായും വരുന്നത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിമിഷങ്ങൾ കൊണ്ടാണ് ആരാധകലോകം ഏറ്റെടുക്കുന്നത്. ഇപ്പോഴത്തെ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്ന ഹോട്ട് ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ജാക്കറ്റ് ഷോർട്സും ഉള്ളിലൊരു ഇന്നറും മാത്രം ധരിച്ചു നിൽക്കുന്ന മാളവികയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഏവരും ഷെയർ ചെയ്തു വരികയാണ്. ചിത്രം ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുകയാണ്.

MENU

Comments are closed.