സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച് പിന്നീട് തെന്നിന്ത്യയിലെ മികച്ച നടിയായി തിരഞ്ഞെടുത്ത താരമാണ് അനുപമ പരമേശ്വരൻ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടായിരുന്നു അനുപമ എന്ന നടിയെ ആരാധകർ ഏറ്റെടുത്തത്. ചുരുളൻ മുടിക്കാരിയായി വന്നു പിന്നീട് ഏതു കഥാപാത്രവും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ച താരം താൻ ഒരു മലയാളിയാണെന്ന് ഉറച്ചു പറയുന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ്. പ്രേമത്തിന് ശേഷം താരം മലയാള സിനിമയിൽ അത്ര കണ്ടു സജീവമല്ലെങ്കിലും രണ്ടു ചിത്രങ്ങളിൽ മാത്രമാണ് പിന്നീട് വന്നത് എന്നാൽ മലയാള ചിത്രങ്ങൾ അഭിനയിക്കാനാണ് തനിക്ക് കൂടുതൽ ആഗ്രഹം എന്ന് താരം പറഞ്ഞിരുന്നു.

താരം കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ തന്നെയായിരുന്നു ആ സമയങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം ഉള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.. സമൂഹ മാധ്യമങ്ങളിൽ ആക്ടീവായ അനുപമ പരമേശ്വരന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.. മോഡലിംഗ് ഫോട്ടോഷൂട്ടുകൾ മാത്രമല്ല തന്റെ നിത്യജീവിതത്തിലെ കുസൃതികളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അനുപമയുടെ ഏറ്റവും പുതിയ സാരി ചിത്രങ്ങളാണ് വൈറലാകുന്നത്. വയലറ്റും പച്ചയും ചേർന്ന സാരിയിൽ ഹോ ട്ട് ലുക്കിൽ തന്നെയാണ് താരം എത്തിയിരിക്കുന്നത്. ചിത്രം പങ്കുവെച്ച നിമിഷനേരം കൊണ്ടാണ് ആരാധകർ ഒന്നടങ്കം ലൈക്കുകളും കമന്റുകളുമായി എത്തിയത്. ചിത്രം ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു അനുപമയ്ക്ക് ഏതു തരത്തിലുള്ള വസ്ത്രങ്ങളും ചേരുമെന്ന് പറയുകയാണ് ആരാധകലോകം.

MENU

Comments are closed.