കരീന കപൂറിന്റെ വീട്ടുജോലിക്കാരിയുടെ ശമ്പളം കേട്ട് അമ്പരന്ന സോഷ്യൽ മീഡിയ.

സിനിമാതാരങ്ങൾ ഒരുമാസം തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് മാത്രം ചെലവഴിക്കുന്നത് വലിയ തുകകൾ ആയിരിക്കും. അതിൽ വീട്ടിലെ സാധനങ്ങൾ മുതൽ വീട്ടിൽ ജോലിക്കാരുടെ ശമ്പളം വരെ ഉണ്ടാകും. ബോളിവുഡ് സിനിമയുടെ സുപ്രധാന താര കുടുംബത്തിലെ ജോലിക്കാരുടെ ശമ്പളം തുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുടുംബത്തിലെ വേലക്കാരിയുടെ ശമ്പളം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ടൈമർ എന്ന് മകന്റെ ആയയുടെ ശമ്പളമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഇന്ത്യയെ ഒരുകാലത്ത് ആക്രമിച്ച രാജാവിന്റെ പേരാണ് ഇതിനെതിരെ വളരെയധികം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ താരകുടുംബം നേരിട്ടിരുന്നു എങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത് താരത്തിന് എന്റെ വീട്ടിലെ ജോലിക്കാരിയുടെ ശമ്പളം ആണ് ഒരു മാസം ഒന്നര ലക്ഷം രൂപയാണ് മകന്റെ ആയി താരകുടുംബം നൽകുന്നത് ചില മാസങ്ങളിൽ അത് ഒന്നേ മുക്കാൽ ലക്ഷം രൂപ വരെയാകും.

വെറുമൊരു ആയ മാത്രമല്ല ഇവർ. കരീനയും ഭർത്താവും ജോലി സ്ഥലങ്ങളിലേക്ക് തിരക്കിൽ ആവുകയും മറ്റും ചെയ്യുമ്പോൾ കൂടുതൽ സമയം മകനെ നോക്കാൻ ആയ നിർബന്ധിതരാകും ആ സമയങ്ങളിൽ എക്സ്ട്രാ പൈസ ആണ് നൽകുന്നത് കൂടാതെ കുടുംബം ഒരു കാറുമായി കൈവിട്ടു നൽകിയിട്ടുണ്ട് മകനെ ഇടയ്ക്ക് തെരുവുകളിലൂടെ യാത്ര ചെയ്യാൻ വേണ്ടിയാണ് ഈ കാർ അല്ലാതെ അവരുടെ പേഴ്സണൽ ആവശ്യത്തിന് ഉപയോഗിക്കാം. കേരള മുഖ്യമന്ത്രി കാളും വരുമാനം ഉണ്ടാകും ഈ താഴേക്ക് എന്നാണ് ഏവരും തമാശയുടെ പറയുന്നത്. ഈ വാർത്ത കേൾക്കുമ്പോൾ ഏവരും ചിന്തിക്കുന്നത് കരീനാ കപൂറിനെ മാത്രമല്ല മറ്റേതെങ്കിലും താരങ്ങളുടെ കുട്ടിയെ നോക്കാൻ പോയാലോ എന്ന് തന്നെയായിരിക്കും.

MENU

Comments are closed.