ആരാധകർക്ക് പിന്നാലെ അനുമോദനവുമായി പൃഥ്വിരാജും. ചൈതന്യയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

ടിക്ടോക്കിലൂടെ സോഷ്യൽ മീഡിയ രംഗത്ത് തരംഗം തീർത്ത നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ് ചൈതന്യ. 17കാരിയെ ആണെങ്കിലും പ്രായത്തിൽ മൂത്ത കഥാപാത്രങ്ങളെ പോലും തനിക്ക് മേന്മയോടെ ചെയ്യാൻ കഴിയുമെന്ന് ഈ കാലം കൊണ്ട് തന്നെ ചൈതന്യ തെളിയിച്ചു കഴിഞ്ഞതാണ്. മികച്ച ആകാര വടിവും അതിലും മികച്ച അഭിനയ സിദ്ധിയുമായി ചൈതന്യ സോഷ്യൽ മീഡിയയിൽ വലിയ വിപ്ലവങ്ങൾ തീർക്കുകയാണ്.

https://youtu.be/Q1Pg0K6y-s0

ഇടയ്ക്കിടയ്ക്ക് താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ പങ്കുവയ്ക്കുന്ന റിലീസുകൾ ക്ക് നിരവധി ആരാധകരുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമയിലെ അതേ സീനുകൾ തന്നെ താരം അവതരിപ്പിച്ചു ഏവരെയും ഞെട്ടികാറുണ്ട്. ഇപ്പോഴിതാ വീണ്ടും അങ്ങനെയൊരു വീഡിയോ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ. ആമസോൺ പ്രൈമിൽ അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ കുരുതിയിലെ പൃഥ്വിരാജിന്റെ ലായിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ്.

ലായിക് എന്ന കഥാപാത്രം വളരെ വ്യത്യസ്തമാണ് ഓരോ സീനിലും തന്റെ കണ്ണുകൾകൊണ്ട് അഭിനയിക്കുന്ന പൃഥ്വിരാജിന്റെ അഭിനയമികവിനെ കൈയടിയോടെയാണ് ആരാധകർ ഏറ്റെടുത്ത് തൊട്ടുപിന്നാലെ ചൈതന്യയും കഥാപാത്രമായി വന്നതോടെ ആരാധകർ സ്വീകരിച്ചു. എന്നാൽ ചൈതന്യയ്ക്ക് അനുമോദനവുമായി എത്തിയത് പൃഥ്വിരാജ് തന്നെയാണ്. താര ത്തിന്റെ പെർഫോമൻസിനെ മികച്ച നിലവാരം ഉണ്ട് എന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞു.

MENU

Comments are closed.