സന്തോഷ്പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് മറുപടി നൽകിയതിൽ ഒരു തെറ്റുമില്ല വലിയ താരങ്ങൾക്ക് പോലും ലഭിക്കാത്ത അത്ര പ്രാധാന്യം ആയിരുന്നു ഒരു സമയത്ത് സന്തോഷ് പണ്ഡിറ്റ് ലഭിച്ചത്. കഴിഞ്ഞദിവസം സാരം ആരുമറിയാതെ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവായ സന്തോഷ് പണ്ഡിറ്റിന്റെ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ കഴിയുമെന്ന പശ്ചാത്തലത്തിൽ ഉള്ള വാക്കുകളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും എന്ന തലക്കെട്ടോടെ പങ്കുവയ്ക്കുന്ന കുറിപ്പിൽ ജീവിതത്തിൽ ആരും ഒന്നിനെയും കാത്തു നിൽക്കരുതെന്നും. സംസാരിക്കുമ്പോൾ പോലും എല്ലാവരും ശ്രദ്ധിക്കണമെന്നും നമുക്ക് ചുറ്റും ഉള്ള ആളുകൾ പലതരത്തിൽ ഉള്ളവരാണ് എന്ന് സന്തോഷ് പണ്ഡിറ്റ് ഓർമ്മിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം താരം കെഎസ്ആർടിസി ബസിൽ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ഒരു കോളനിയിൽ താമസിക്കുന്ന കുടുംബത്തെ സഹായിക്കാൻ പോയത് വലിയ വാർത്തയായിരുന്നു. വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനെ വളരെ കുറഞ്ഞ വരുമാനം ഉള്ളൂ എങ്കിൽ പോലും അതിൽനിന്നും ഒരു പങ്ക് സാധാരണക്കാരന് നൽകാൻ വേണ്ടി അദ്ദേഹം ഇന്ന് മനസ്സു കാണിക്കുന്നുണ്ട്.

MENU

Comments are closed.