സോഷ്യൽ മീഡിയ എന്നും വൈറൽ ഫോട്ടോകളിൽ ആരാധകരാണ്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ എന്തെങ്കിലും കണ്ടുകഴിഞ്ഞാൽ ആരാധകർ അതിനെ കൊണ്ടുപോയി വലിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ അതിൽ ഏറെക്കുറെ ഫോട്ടോകളും വൈറലാകുന്നത് സ്ത്രീശരീരം കണ്ടുകൊണ്ട് തന്നെയാണ്. അച്ഛനെ ചെയ്യാനായി നിരവധി മോഡലുകളും ഇന്ന് സജീവമാണ്. ഫോട്ടോകൾ വ്യത്യസ്തത കൊണ്ടുവരാൻ വേണ്ടി എന്ത് ചെയ്യുന്ന അവസ്ഥയിലേക്ക് പലരും മാറിയിട്ടുണ്ട്.

ഇന്നത്തെ സമൂഹത്തിൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളും വീഡിയോകളും തന്നെയാണ്. അത്തരത്തിൽ പ്രശസ്ത മോഡൽ ആയ പേർളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നത്. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണെന്ന് ഫോട്ടോ കാണുമ്പോൾ തന്നെ മനസ്സിലാകും കാരണം മാറിടം പൂക്കൾകൊണ്ട് മറച്ചുവെച്ച് ശരീരം പ്രദർശിപ്പിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

എന്തായാലും ചിത്രങ്ങൾ ഇതിനോടകം തന്നെ ഏവരും ശ്രദ്ധിച്ചു കഴിഞ്ഞു. ഓണം ലുക്കിൽ ഇനിയും ഇതുപോലെയുള്ള വേറിട്ട ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഇരിക്കുന്നതേയുള്ളൂ എന്നാണ് ആരാധകർ പറയുന്നത്. എന്തുതന്നെയായാലും സോഷ്യൽ മീഡിയ പേർളിന്റെ ഫോട്ടോ ഷൂട്ട് ഏറ്റെടുത്തു കഴിഞ്ഞു. ഇതിലും വലിയ ഫോട്ടോഷൂട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രമേയുള്ളൂ എന്നാണ് ആരാധകർ പറയുന്നത്.