വളരെ ചുരുക്കം നാളുകൾ കൊണ്ട് മലയാള സിനിമയിലെ മികച്ച നടി എന്ന പേര് നേടിയെടുത്ത നടിയാണ് അഞ്ചു കുര്യൻ. നേരം എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തിൽ തുടങ്ങി ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ കൂടെ ഗ്രീൻ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എങ്കിൽ അത് കഠിനമായ പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തി കൊണ്ടുതന്നെയാണ്. വളരെ ചെറിയ ഭാഗങ്ങളിൽ മാത്രം പല സിനിമയിലും വന്നു പോയ അഞ്ചു ഇന്ന് മലയാളത്തിൽ മുഴുനീള നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷകളിൽ തന്റെ സാന്നിധ്യമറിയിക്കാൻ ഇതിനോടകം തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. നിഷ്കളങ്കമായ ചിരിയോടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 5 പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോൾ താര മാലിദ്വീപിൽ തന്റെ അവധിദിനങ്ങൾ ആഘോഷമാക്കാൻ എത്തിയിരിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയ ഒന്നാകെ പരക്കുന്നത്.

താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്നെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് എന്നാലിപ്പോൾ വൈറലാകുന്നത് ഷോർട്ട് ഡ്രസ്സിൽ ഉള്ള താരത്തിന്റെ നൃത്തങ്ങളാണ്. മഞ്ഞ ബ്രസീല് സുന്ദരിയായിട്ടാണ് താരം ഉള്ളത് എങ്കിലും വസ്ത്രം കാണുമ്പോൾ ചിലർക്കൊക്കെ കുരു പൊട്ടുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ആങ്ങളമാരും മൈൻഡ് ചെയ്യാത്ത താരം തന്നെയാണ് അഞ്ചു.