മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ട് മോഹൻലാലിന്റെ തുറന്നു പറച്ചിൽ വൈറലാകുന്നു.

മലയാള സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് മോഹൻലാലും മമ്മൂട്ടിയും എന്ന് പറയുന്നതിൽ തെറ്റില്ല രണ്ടു പെരുമ്പ ചില സ്ഥലങ്ങളിൽ തങ്ങളുടെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകാൻ ശ്രമിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ മലയാളസിനിമയുടെ പകരം വെക്കാനില്ലാത്ത നായകൻമാരായി ഇരുവരും മാറുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമയിൽ നിന്നും സജീവമായി നിൽക്കുന്ന മമ്മൂക്കയ്ക്ക് മോഹൻലാൽ ആശംസകളും ആയി എത്തിയിരുന്നു.

ഇപ്പോൾ ഇട്ട ഗൃഹലക്ഷ്മി മാർക്ക് സിനിമ മോഹൻലാൽ മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. 53 സിനിമയിൽ അധികമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് ഇച്ചാക്കയുമായി വർഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്നും അതിന് ആത്മബന്ധം എന്നല്ലാതെ മറ്റൊരു വാക്കില്ല എന്നുമാണ് ലാലേട്ടൻ പറയുന്നത്. സിനിമയ്ക്ക് നമ്മളെ വേണ്ട എന്നും എന്നാൽ നമുക്ക് ആണ് സിനിമ ആവശ്യം എന്നും എപ്പോഴും മമ്മൂക്ക പറയാറുണ്ട് എന്ന് ലാലേട്ടൻ പറഞ്ഞു.

ഇരുവരും രണ്ടു തരത്തിൽ അഭിനയമുഹൂർത്തങ്ങൾ കാഴ്ച വയ്ക്കുന്നവരാണ്. അതു കൊണ്ടു തന്നെ മമ്മൂട്ടിയും മോഹൻലാലും ആരെയും അനുകരിക്കാൻ ശ്രമിക്കാറില്ല. എന്നും ലാലേട്ടൻ കുറിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയോട് ലാലേട്ടന് അസൂയ തോന്നിയത് ഒരു കാര്യത്തിനാണ് മമ്മൂക്കയുടെ ശരീരപ്രകൃതി ഒരിക്കലും തനിക്ക് ലഭിച്ചിട്ടില്ല എന്നും. ഒരു കലാകാരൻ ഏറ്റവും വേണ്ടത് ശരീരസംരക്ഷണം ആണെന്നും മമ്മൂട്ടിയെ കണ്ടുപഠിക്കണം എന്നുമാണ് ലാലേട്ടൻ പറയുന്നത്.

MENU

Comments are closed.