ബി ക്കിനി ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ സ്വന്തമാക്കുന്ന സീരിയൽ താരം ആരാണെന്ന് അറിയുമോ?

സഞ്ജീവനി എന്ന ഹിന്ദി സീരിയലിന്റെ മലയാളം പതിപ്പിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് സുർബി ചന്ദന. മികച്ച കഥാപാത്രങ്ങളെയാണ് താരം ഇതിനോടകം തന്നെ ആരാധകർക്കു വേണ്ടി ജീവൻ നൽകിയത്. ഇഷാനി അറോറയെന്ന കഥാപാത്രത്തെ സഞ്ജീവനി 2 ൽ അവതരിപ്പിക്കുന്നത് സുർബി ചന്ദനയാണ്. ടിആർ പി റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിൽ നിന്ന സീരിയൽ തന്നെയായിരുന്നു സഞ്ജീവനി.

ഏറെ വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായ താരം നാഗിനി പോലുള്ള ഫേമസ് സീരിയലുകളിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പ്രധാന പ്രത്യേകത എന്തെന്നുവെച്ചാൽ ഒരു നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തന്റെ സ്ഥാനം ആരാധകരുടെ മനസ്സിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ താരം തന്റെ എല്ലാ ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

എന്നാൽ അതിൽ കൂടുതലും ഹോട്ട് ചിത്രങ്ങൾ ആണ് എന്നുള്ളതാണ് പ്രത്യേകത. വെറും ചിത്രങ്ങൾ മാത്രമല്ല ബിക്കിനി ഷൂട്ടുകൾ ആണ് താരം ഏറെയും പങ്കു വെക്കാനുള്ളത് ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ ഏറെ ആരാധകരാണ് താരത്തിനുള്ള ഓരോ ചിത്രത്തിന്റെ അടിയിലും വരുന്ന പോസ്റ്റുകൾ കണ്ടാൽ തന്നെ ഇത് മനസ്സിലാകും. എന്നാൽ നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

MENU

Comments are closed.