ശാലിൻ സോയയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. എന്തൊരു മാറ്റമാണിത്

ബാല താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇന്ന് നായകനിരയിലേക്ക് എത്തിയ നടിയാണ് ശാലിൻ സോയ. കുഞ്ഞായിരിക്കുമ്പോൾ പല സിനിമകളിലും നമ്മൾ ശാലിനെ കണ്ടിട്ടുണ്ട്. വളർച്ച വച്ചപ്പോഴും ആ നിഷ്കളങ്കതയോടെ ഉള്ള അവതരണം ആരാധകരെ ശാലിൻ സോയയിലേക്ക് കൂടുതൽ അടുപ്പിച്ചു. മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സൈഡ് റോളുകളിലേക്ക് ഒതുങ്ങിപ്പോയി എന്നതാണ് സത്യം.

നടി എന്നതിലുപരി മികച്ച മോഡൽ കൂടിയായ താര തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആണ്.തന്റെ മോഡലിംഗ് ഫോട്ടോഷൂട്ടുകൾ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി എന്നാൽ ഇപ്പോൾ ശരീര ഭാരം കുറച്ച് അതീവ ഗ്ലാമറസായി ഉള്ള ചിത്രങ്ങളും താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കാറുണ്ട്. ശരീര ഭാരം കുറച്ച് ഇനി നായകനിരയിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ് താരം.

ഇപ്പോൾ ശാലിൻ സോയ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ. ഗ്ലാമറസായി ആണ് താരം ചിത്രത്തിലുള്ളത്. സിനിമയിൽ താരം ഇപ്പോൾ വളരെ ചുരുങ്ങിയ കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കുന്ന ഉള്ളുവെങ്കിലും സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യമാണ് ശാലിൻ. മികച്ച നടിയും നർത്തകിയുമായ ശാലിൻ സോയയ്ക്ക് സിനിമാ മേഖലയിൽ പുതിയ വാതായനങ്ങൾ തുറക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

MENU

Comments are closed.