തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് സംയുക്ത മേനോൻ!!

പോപ്പ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു സംയുക്ത മേനോൻ പിന്നീട് ലില്ലി തീവണ്ടി എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു ടോവിനോ ടൊപ്പം തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തിൽ താരം ലിപ് ലോക്ക് സീൻ ചെയ്തിരുന്നു താരത്തിന് ഏറെ വിവാദങ്ങളിൽ പെടാൻ കാരണമായി. തീവണ്ടിക്ക് ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു എല്ലാം

വിജയചിത്രങ്ങൾ ആയിരുന്നു. തമിഴിലും തന്റെ തായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തമിഴ് ഇപ്പോൾ ഏറെ സജീവമാണ് താരം. ടോവിനോ തോമസ് ഒപ്പമാണ് താരം കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത് ഈ ചിത്രത്തിൽ താരത്തിന് പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. കടുവ എന്ന ചിത്രമാണ് താരത്തിനെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം താരമിപ്പോൾ ബോഡി ഡയറ്റിങ്ങ് ലാണ് താര ത്തിന്റെ മേക്കോവർ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ആണ്. തന്റെ ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങൾ എപ്പോഴും താരം ഷെയർ ചെയ്യാറുണ്ട്.

താരത്തിന് പുത്തൻ ചിത്രങ്ങൾ കണ്ട് അമ്പരക്കുക യാണ് മലയാളി ആരാധകർ. അതിന് സുന്ദരിയായാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരത്തിന് ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്

Leave a comment

Your email address will not be published.