സ്റ്റാർ മാജിക് താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ഡയാന ഹമീദ്, ഡയാന എസ് ഹമീദ് എന്നീ പേരുകളിൽ അറിയപ്പെടുന്ന താരമാണ് ഡയാന. ഒരു മോഡലും, തെന്നിന്ത്യൻ ചലച്ചിത്ര നടിയും, ടെലിവിഷൻ അവതാരകയുമാണ്. തമിഴ് ചലച്ചിത്ര വ്യവസായത്തിലും മലയാളം സിനിമാ വ്യവസായത്തിലും പ്രവർത്തിക്കുന്ന താരം കരിയറിന്റെ തുടക്കത്തിൽ, അവൾ ഒരു ടെലിവിഷൻ അവതാരകയായി ജോലി ചെയ്യാൻ തുടങ്ങി. അതിനുശേഷം അഭിനയം പഠിക്കുകയും അതിലേക്ക് മാറുകയും ചെയ്യുകയായിരുന്നു. ദി ഗാംബ്ലർ എന്ന പേരിൽ ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചു. ദി ഗാംബ്ലർ എന്ന ചിത്രത്തിൽ രജനി ചാണ്ടി എന്ന കഥാപാത്രത്തെയാണ് ദയാന ഹമീദ് അവതരിപ്പിച്ചത്.

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച താരത്തെ ആളുകൾക്ക് കൂടുതൽ പരിചിതമായത് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ്. ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഡയാന മികച്ച പ്രകടനവും അവതരണ ശൈലിയും കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് പെട്ടെന്ന് സാധിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവായി താര ത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .

നടി എന്നതിലുപരി മികച്ച മോഡൽ കൂടിയായ കാലത്തിന്റെ ചിത്രങ്ങൾ വളരെ മനോഹരമായിട്ടുണ്ട്. ജീൻസും ഷേർട്ടിലും വെസ്റ്റേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നാടൻ ലുക്കുകളെകാളും താരത്തിനു മോഡേൺ ലുക്ക്‌ ആണ് ചേരുന്നത് എന്നാണ് ആരാധകരുടെ വാദം.

MENU

Comments are closed.