ലോകം അംഗീകരിച്ച തായ്‌ലാൻഡ്കാരി ചില്ലറക്കാരിയല്ല. ചൂയിയെ കുറിച്ച് നിങ്ങൾക്ക് അറിയുമോ?

കഴിവിനെ അംഗീകരിക്കണം എന്നാണ് ചെറുപ്പം മുതൽ തന്നെ നമ്മൾ എല്ലാവരും പഠിച്ചിട്ടുള്ളത് അങ്ങനെ കഴിവുകണ്ട് അമ്പലം ഇരിക്കുകയാണ്. സകലകലാവല്ലഭ എന്നെ ഏവരും ഒരുപോലെ വിളിക്കുന്ന ഒരു താരമാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മാത്രമല്ല മാധ്യമ ലോകത്തിന്റെ ഒന്നടങ്കം ആവേശം ആകുന്നത്. ആള് ഒരാൾ അല്ല പകരം ഒരു സകലകലാവല്ലഭ യാണ്. സൗന്ദര്യത്തിന് കാര്യത്തിൽ ലോക മൊന്നടങ്കം കൊതിയോടെ നോക്കിക്കാണുന്ന ഒരു വിഭാഗമാണ് തായ്‌ലൻഡ്കാർ അവരുടെ രൂപഭംഗിയും ആകാരവടിവ് ഏവരെയും അമ്പരപ്പിക്കുന്നതാണ്.

ഒരു തായ്‌ലൻഡിലെ പെൺകുട്ടിയാണ് ലോകം മുഴുവൻ ഇപ്പോൾ ചർച്ചയായിരിക്കുന്നത് പേര് ചൂയി. ടയോട്ട കാരിയായ സുന്ദരി പെൺകുട്ടിയെ ഇപ്പോൾ ഏവരും ഏറ്റെടുത്തുകഴിഞ്ഞു ചുമ്മാതല്ല താരം ഒരു അമ്പെയ്ത്ത്കാരിയാണ്. ഒളിമ്പിക്സിൽ തായ്ലൻഡിനെ പ്രതിനിധീകരിച്ച് ചൂയി അമ്പെയ്ത്ത് മത്സരത്തിൽ ചൂയി പങ്കെടുത്തത് എവരും കണ്ടതാണ്. എന്നാൽ വെറുമൊരു അമ്പെയ്ത്ത് കലാകാരി മാത്രമല്ല ലോകമറിയുന്ന ഒരു മ്യൂസിക് ബാൻഡിന്റെ ഭാഗം കൂടിയാണ് ചൂയി.

ചെറുപ്രായത്തിൽ തന്നെ വിവിധ മേഖലകൾ തന്റെ സാന്നിധ്യമറിയിച്ച ആരാധകരെ വാങ്ങി കൂടിയ താരം തന്നെയാണ് ചൂയി. സാമ്പത്തികമായി ഉന്നതിയിൽ എത്താൻ വേണ്ടിയല്ല ജോയ് ഇതൊന്നും ചെയ്യുന്നത് അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി മാത്രമാണ്. ഇന്നത്തെ ലോകം അംഗീകരിച്ച തായ്‌ലാൻഡ് കാരി ആയി മാറിയിരിക്കുകയാണ്. സ്വപ്നങ്ങളെ ഉന്നതിയിൽ എത്തിക്കാൻ പാട്ടു lകളും അമ്പെയ്ത്തുമായി അവളുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

MENU

Comments are closed.