നടി എന്ന നിലയിൽ കാവ്യാ മാധവന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആണ്.

നടിയായ കാവ്യാ മാധവൻ സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നാലും കാവ്യാ മാധവന്റെ വിശേഷങ്ങൾക്ക് എന്നും നിറഞ്ഞ സ്വീകരിത ആണ് ലഭിക്കാർ.

കുറെ നാളുകളായി ചുരുക്കം ചില സദർഭങ്ങളിൽ മാത്രം ആണ് നടി കാവ്യാ മാധവൻ കാമറയുടെ മുൻപിൽ എത്തുന്നത് എങ്കിലും ക്യാമറ കണ്ണുകൾ എപ്പോളും കാവ്യാ മാധവന്റെ പിന്നാലെ തന്നെ ഉണ്ട്.

ഇപ്പോളും കാവ്യാമാധവാന് വശ്യ സൗധര്യം ആണെന്ന് ആണ് ആരാധകരുടെ വാദം.

ആരാധകരുടെ അഭിപ്രായത്തിൽ ഒരു കുട്ടിയുടെ അമ്മ ആയെങ്കിലും വയസ് 36 ആയെങ്കിലും നടിയുടെ ഭംഗിക്ക് ഒരു കുറവും വന്നിട്ടില്ല എന്ന് ആണ്.

ഇപ്പൊ കാവ്യാമാധവന്റെ പഴയ ഒരു അഭിമുഖം ആണ് വൈറൽ ആയി കൊണ്ട് ഇരിക്കുന്നത്.

കാവ്യാ ഒരു പാവം സാധാരണക്കാരി , അതിൽ നിന്നും ബിസിനസ്‌ കാരി ആവുമ്പോൾ മാറ്റങ്ങൾ ഉണ്ടാവിലെ, വളരെ ബോൾഡ്നെസ്സ് വേണം, കാര്യങ്ങൾ ചിന്തിക്കാൻ ഉള്ള മേച്ചൂരിറ്റി, അതൊക്കെ കാവ്യക്ക് ആയോ” എന്ന് അവതരിക ചോദിക്കുമ്പോൾ ഉള്ള കാവ്യാമാധന്റെ കിടിലം മറുപടി ആണ് വൈറൽ ആയതു.

“അത്ര പാവം ഒന്നും അല്ല, ഞാൻ അത്ര ബോൾഡ് ആണോ എന്ന് എനിക്ക് അറിയില്ല, എന്നാലും പല കാര്യങ്ങളിൽ ഇപ്പൊ വ്യക്തത ഉണ്ട്, മുൻപ് ഒന്നും ആ വ്യക്ത ഇല്ല എന്ന് പറയുന്നു, എന്താണ് ഉണ്ടാവൻ പോകുന്നത് എന്ന് ചിന്തിരുന്നില്ല ഓരോ കാര്യങ്ങൾക്ക് അനുസരിച്ചു അങ്ങ് പോകുവാ, ഓരോ ദിവസങ്ങൾ ഓരോ കാര്യങ്ങൾ വരുന്നു അത് അനുസരിച്ചു അങ്ങട് നീങ്ങുന്നു, ചിത്രീകരണത്തിന് പോവുക തിരിച്ചു വരുക ഉറങ്ങുന്നു നാളെ പിന്നെ അടുത്ത ഇടത്ത്‌ പോയി അങ്ങനെ ആണ് ഇത്രയും വർഷങ്ങൾ ഉണ്ടായിരുന്നത്, ഞാൻ വളരെ ഡിപെൻഡ് ആണ് എന്റെ അച്ഛനിലും അമ്മയിലും, ഇൻഡിപെൻഡൻന്റ ആവൻ ഉള്ള ഒരു അവസരവും ജീവിതത്തിൽ ഉണ്ടായിട്ടില്ല,ജീവിതത്തിൽ ഓരോ അവസരങ്ങൾ ഉണ്ടാകുമ്പോൾ ആണ് മാറ്റങ്ങൾ ഉണ്ടാകുന്നത്, എന്നോട് പലരും പറയും പണ്ട് സംസാരിച്ച ആളെ അല്ല ഇപ്പൊ മാറ്റങ്ങൾ ഉണ്ടായിട്ട് ഉണ്ട് എന്ന്”

കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ആണ് കാവ്യാ മാധവൻ വിശേഷം പങ്കിട്ടത്