എന്തു കൊണ്ട് സിനിമയിലേക്ക് എത്തിയില്ല രേവതിയ്ക്കും പറയാനുണ്ട് ചിലതൊക്കെ.

തെന്നിന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്.എല്ലാവർക്കും പ്രിയപ്പെട്ട അടി കൂടിയാണ് കീർത്തി. മേനക സുരേഷിന്റെയും, സുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷിന് ഒരു സഹോദരി കൂടെയുണ്ടെന്ന് എത്രപേർക്കറിയാം. ഇളയ മകൾ സിനിമയിൽ സജീവമാണെങ്കിലും മൂത്തയാളായ രേവതിക്ക് സിനിമയുടെ പിറകിൽ നിൽക്കാനാണ് ഇഷ്ടം. തമിഴ് സിനിമയിൽ നിന്ന് വരവ് മലയാള സിനിമയിലേക്ക് കടന്നു വന്ന മേനക തന്റെ അഭിനയമികവ് കാണിക്കുകയായിരുന്നു.

നൂറിൽ കൂടുതൽ ചിത്രങ്ങളിൽ നടിയായി അഭിനയിച്ചതാര് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ നിറസാന്നിധ്യം തന്നെയായിരുന്നു.
ഏറെനാൾ സിനിമയിൽ സജീവമായി നിന്നിട്ടാണ് പിന്നീട് സംവിധായകനും നിർമ്മാതാവുമായ സുരേഷുമായി വിവാഹം കഴിച്ചത്. കീർത്തിയെ പോലെ രേവതിയുടെയും ഇഷ്ട മേഖല സിനിമയായിരുന്നു എന്നാൽ ശരീരപ്രകൃതി എല്ലാത്തിൽ നിന്നും അവളെ മാറ്റി നിർത്തുകയായിരുന്നു. തടിച്ച ശരീര പ്രകൃതി ആയതിനാൽ ചെറുപ്രായം മുതൽ അവഗണനകൾ താരം നേരിട്ടിരുന്നു.

ചെറുപ്രായം മുതൽ തന്നെ നൃത്തമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. രണ്ടുമണിക്കൂർ തടിച്ച ശരീര പ്രകൃതി കൊണ്ടോ നിർത്താതെ ഡാൻസ് കളിച്ചത് രേവതി ഓർക്കുന്നുണ്ട്. അനിയത്തി സിനിമയിൽ വലിയ അംഗീകാരങ്ങൾ നേടിയ എടുക്കുമ്പോഴും അഭിമാനം മാത്രം അല്ലാതെ അസൂയയൊന്നും രേവതിയ്ക്ക് ഇല്ല. ഒരിക്കൽ ലോക്കേഷൻ വെച്ച് ഒരാൾ അമ്മയ്ക്കും അനിയത്തിക്കും സൗന്ദര്യം ഉണ്ടല്ലോ നിങ്ങൾ എന്താ ഇങ്ങനെ ആയിപ്പോയത് എന്ന് ചോദിച്ചിരുന്നു. അതിനുശേഷം ആരെയും ഫോട്ടോയെടുക്കാൻ പോലും രേവതി അനുവദിച്ചിരുന്നില്ല.

MENU

Comments are closed.