മഞ്ജു വാര്യരെ കുറിച്ച് കാവ്യ മാധവന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ. ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് സോഷ്യൽ മീഡിയ.

വളരെ നല്ല സുഹൃത്തുക്കളായിരുന്നു ഒരു സമയം വരെ മഞ്ജു വാര്യരും കാവ്യാമാധവനും. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞു അപ്പോൾ നാളുകൾ പിന്നീട് മുമ്പ് കാവ്യ മാധവനെ വിവാഹം ചെയ്തു കൊണ്ട് ദിലീപ് ഏവരെയും ഞെട്ടിക്കുക യായിരുന്നു. അതുവരെ സുഹൃത്തുക്കളായിരുന്നു ഇരുവരും വിവാഹത്തോടെ രണ്ടു വഴിക്കായി എന്നതാണ് സത്യം. കവി മായുള്ള ബന്ധത്തെ തുടർന്നാണ് മഞ്ജുവാര്യർ വിവാഹമോചനം നേടിയത് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

കേന്ദ്ര തന്നെയായാലും കാവ്യമാധവനും മഞ്ജുവാര്യരും ഇപ്പോൾ ബന്ധങ്ങളൊന്നുമില്ല എന്നും നല്ല സുഹൃത്തുക്കളായിരുന്നു ഇരുവർക്കും ഇടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുമാണ് അടുത്ത സുഹൃത്തുക്കൾ പോലും പറയുന്നത്. സ്വന്തം ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ മഞ്ജുവാര്യർ സ്വയം വിവാഹബന്ധം വേർപെടുത്തുകയും ആയിരുന്നു എന്നും പറച്ചിലുകൾ ഉണ്ട്. ഇപ്പോഴിതാ കാവ്യ മാധവൻ മഞ്ജു വാര്യരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

നടി കാവ്യാമാധവൻ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യരെ കുറിച്ച് ഉള്ളതു തന്നെയാണ് പറഞ്ഞിട്ടുള്ളത് ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഏറ്റവും നല്ല രസം ഇത് വർഷങ്ങൾക്ക് മുൻപേ കാവ്യ പറഞ്ഞ വാക്കുകൾ ആണ് എന്നുള്ളതാണ്. താനും മഞ്ജുവാര്യരും നല്ല സുഹൃത്തുക്കളാണെന്നും. ഒരു ഭാര്യ എന്ന നിലയിലും അമ്മയെന്ന നിലയിലും തനിക്ക് മഞ്ജുവാര്യരുടെ ബഹുമാനം മാത്രമാണ് ഉള്ളതെന്നും കാവ്യ പറയുന്നു. ഇരുവരും അധികം നേരിട്ട് കാണുന്ന ഇല്ലെങ്കിൽ പോലും ഫോണിലൂടെ വിളിച്ച് വിശേഷങ്ങൾ അറിയാറുണ്ട് എന്നും കാവ്യ പറഞ്ഞു.

MENU

Comments are closed.