സമാന്ത ദേവ് മോഹനെ കെട്ടിപ്പിടിച്ചത് ഇതിനായിരുന്നോ?

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമാന്ത അഗ്നിയും ദൈവ മോഹനും കെട്ടി പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള കൗതുകം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതിന്റെ പൂർണ്ണരൂപം പുറത്തു വന്നിരിക്കുകയാണ്. സമാന്തയെയും ദൈവ മോഹനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശാകുന്തളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 28 ന് പുനരാരംഭിച്ചിരുന്നു. ഓഗസ്റ്റ് 12 വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞു എന്നുള്ള വാർത്ത അണിയറപ്രവർത്തകർ ആരാധകരെ അറിയിച്ചു.

ഈ ചടങ്ങിലാണ് സമാന്തയെയും ദൈവ മോഹനും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ശകുന്തളത്തിലൂടെ തന്റെ യക്ഷിക്കഥകൾ പുനരുജ്ജീവിപ്പിക്കാൻ അവസരം നൽകിയതിനും തന്റെ ഫെയറി ഗോഡ്ഫാദർ ആയതിനും സംവിധായകൻ ഗുണശേഖറിന് നന്ദി പറഞ്ഞു. ശാകുന്തളത്തിൽ ശകുന്തളയായി അഭിനയിക്കുന്നത് സാമന്ത അക്കിനേനിയാണ്. താരം തന്റെ കൂടി അഭിനയിച്ച താരങ്ങൾക്കും അണിയറപ്രവർത്തകർക്കും വിട പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

കുട്ടിക്കാലം മുതൽ കഥകൾ കേട്ടു വളർന്ന തനിക്ക് ശാകുന്തളം ഒരു പുതിയ അനുഭവമായിരുന്നു എന്ന താരം കുറിച്ചു. സിനിമ ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലേക്ക് നീളുകയാണ്. മലയാള സിനിമയിൽ നിന്നും ആദ്യചിത്രത്തിലെ വിജയത്തിനുശേഷം ദേവ് മോഹന് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ശകുന്തളത്തിൽ ഉണ്ട്.

MENU

Comments are closed.