ആരാധകർക്കായി തന്റെ ചിത്രങ്ങൾ പങ്കുവെച്ച് അനു ഇമാനുവൽ!!

കമൽ സംവിധാനം ചെയ്ത ജയറാം നായകനായ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു ഇമ്മാനുവൽ താരം ചിത്രത്തിൽ ജയറാമിന് മകളായാണ് എത്തിയിരുന്നത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനുവിനെ ചിത്രത്തിലെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ് ചിത്രത്തിന്റെ നിർമ്മാതാവായ തങ്കച്ചൻ ഇമ്മാനുവലിനെ മകൾ കൂടിയാണ് അനു ഇമ്മാനുവൽ.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അനു ഉന്നതവിദ്യാഭ്യാസം നേടാനായ അമേരിക്കയിൽ പോയിരുന്നു അതിനുശേഷം താരം ചെയ്ത ചിത്രമായിരുന്നു നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ആയിരുന്നു താരം എത്തിയത് പിന്നീട് താരത്തിനും സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു തെലുങ്കിൽ മജ്നു എന്ന ചിത്രത്തിൽ താരം ആദ്യമായി അഭിനയിച്ചു പിന്നീട് തെലുങ്കിലും ഗ്ലാമർ ദേശങ്ങൾ ചെയ്ത് ആരാധകരെ ഞെട്ടിക്കുക ആയിരുന്നു

താരം ഏതുരീതിയിലും എക്സ്പോസ് ചെയ്യാൻ തയ്യാറാണ് എന്നുള്ള രീതിയിൽ ഉള്ള വാർത്തകൾ അനൂപിനെതിരെ പുറത്തുവന്നിരുന്നു ഇപ്പോൾ അനുവിനെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശിവകാർത്തികേയൻ ഒപ്പം താരം ഒരു തമിഴ് ചിത്രവും ചെയ്തിരുന്നു ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു താരത്തിൽ ചിത്രത്തിന് ഡാൻസിനെ കുറിച്ച് നിരവധി വിമർശനങ്ങൾ രംഗത്തെത്തി അതാരും ഇതിനൊന്നും മൈൻഡ് ചെയ്യാറില്ല ഇപ്പോൾ താരത്തിന് ചിത്രങ്ങൾ കണ്ട് ഇത്രയ്ക്കൊക്കെ വേണോ അനു എന്നാണ് മലയാളി ആരാധകർ ചോദിക്കുന്നത്.

Leave a comment

Your email address will not be published.