
ഒരു വേനൽ പുഴയിൽ എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ നായികയായിരുന്നു വിമല രാമൻ. പ്രണയകാലം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ വിമലാരാമൻ അഭിനയിച്ചു തുടങ്ങിയത് അതിനുശേഷം മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം എന്നിവരടങ്ങുന്ന എല്ലാ സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം വിമലക്ക് ലഭിച്ചു. ഒരു തെലുങ്ക് നടി ആയിട്ടുകൂടി മലയാളികൾ ഒരു മലയാളി നടിക്ക് കൊടുക്കേണ്ട എല്ലാ പരിഗണനയും വിമലയ്ക്ക് കൊടുത്തിരുന്നു.
താരം അഭിന യിച്ച ഒട്ടുമിക്ക ചിത്രങ്ങളും മലയാളത്തിൽ സൂപ്പർഹിറ്റുകളായിരുന്നു. മോഹൻ ലാലിനൊപ്പം കോളേജ് കുമാരൻ മമ്മൂട്ടി ക്കൊപ്പം പ്രമാണി, സുരേഷ് ഗോപിക്കൊപ്പം ടൈം, ദിലീപിനൊപ്പം റോമിയോ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും മലയാളത്തിലാണ് താരത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ഇപ്പോൾ കുറച്ചു കാലങ്ങളായി സിനിമയിൽ സജീവമല്ല താരം എങ്കിലും തന്റെ വിശേഷങ്ങളെല്ലാം താളിൽ തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്
നിരവധി ഫോട്ടോഷൂട്ടുകൾ ആണ് താരം തന്റെ പേജിൽ ഷെയർ ചെയ്യുന്നത്. താലം ഷെയർ ചെയ്ത് ബിക്കിനി ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അതീവ സുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് സിനിമയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനയാണോ ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്.