സത്യ എന്ന പെൺകുട്ടിയുടെ വിവാഹമല്ല. തുറന്നു പറച്ചിലുമായി താരം രംഗത്ത്.

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സത്യ എന്ന പെൺകുട്ടി യിലെ നായികയായ മീനുവിനെ വിവാഹം നടക്കുകയാണ് എന്ന വാർത്തയാണ് താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനെ സംബന്ധിച്ചുള്ള ചില ചിത്രങ്ങളും പങ്കുവെച്ചിരുന്നു എന്നാൽ ഇപ്പോൾ താരം താൻ വിവാഹിതയാവുകയും അല്ല പകരം ഫോട്ടോ ഷൂട്ടിനായി ഒരുങ്ങിയതാണ് എന്ന രീതിയിലുള്ള ക്യാപ്ഷൻ ഓടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

സ്ഥിരം സീരിയലിൽ കാണുന്നപോലെ പെൺകുട്ടികളെ അല്ലാതെ ബോയ് കട്ടും പാന്റും ഷർട്ടുമിട്ട് തനി ആൺകുട്ടിയെ പോലെ മലയാളികളുടെ ഇടയിലേക്ക് വന്നുചേർന്ന പെൺകുട്ടിയാണ് സത്യ. മികച്ച കഥാപാത്രത്തെ ലഭിച്ചതോടെ നീനു ആരാധകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. മെർഷീന നീനു സത്യ എന്ന പെണ്കുട്ടി ആയി മലയാളത്തിലെ സാന്നിധ്യം ഉറപ്പിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെയും താരം ആരാധകരുടെ ഇഷ്ടം നേടിയെടുത്തു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ വിവാഹ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബി എ ഇൻഡിപെൻഡൻഡ് ബ്രൈഡ് എന്നെ ക്യാപ്ഷനോടെ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നീനു. ഇത് സൂചിപ്പിക്കുന്നത് താരം വിവാഹിതയാകാൻ പോകുന്നതല്ല പകരം ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണ് എന്നതാണ്. ഇത്രയേറെ സുന്ദരിയായ ഹർജിയും മെഹന്ദി ചടങ്ങുകളും നടത്തിയത് എന്തിനായിരുന്നു എന്ന് ചോദിക്കുന്നുണ്ട്.

MENU

Comments are closed.