ലഹങ്കയിൽ ഹോ ട്ടായി നാഗകന്യക. എന്തൊരു സുന്ദരിയാണെന്ന് ആരാധകർ.

സീൽ ഇലൂടെയും സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കുന്ന താരങ്ങളെ എങ്ങും നമ്മൾ മനസ്സിനോട് ചേർത്ത് വയ്ക്കാറുണ്ട് അങ്ങനെയൊരു താരമാണ് മൗനി റോയ്. നാഗകന്യക, കൈലാസനാഥൻ എന്നീ സീരിയലുകളിലൂടെയാണ് താരത്തിന് നമുക്ക് കൂടുതൽ അറിയാൻ കഴിയുന്നത്. സിനിമയിൽ കോളും കൂടുതലായി സീരിയലുകളിൽ ശ്രദ്ധചെലുത്തുന്ന മൗലിയുടെ മികച്ച കഥാപാത്രങ്ങളാണ് ഇതിനോടകം തന്നെ നമ്മൾ കണ്ടു കഴിഞ്ഞത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവായി മൗന യുടെ ചിത്രങ്ങൾ എപ്പോഴും വൈറൽ ആകാറുണ്ട്. അത്രയേറെ നല്ല ഹോട്ട് ചിത്രങ്ങളാണ് താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. മികവാർന്ന ശരീര സൗന്ദര്യത്തിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ മൗനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഓരോ തവണ ഫോട്ടോ പങ്കുവയ്ക്കുമ്പോഴും ആരാധകർ കാത്തിരിപ്പോടെയാണ് ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോഴത്തെ താരം കണ്ട് സോഷ്യൽ മീഡിയ പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

കഴിഞ്ഞദിവസം സാരി അതിസുന്ദരിയായ ചിത്രങ്ങൾ താരം പങ്കുവെച്ചതിന് പിന്നാലെയാണ് ഇന്ന് ലഹങ്ക സുന്ദരിയായ ഉള്ള ഹോ ട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. പച്ച ലഹങ്ക യിൽ ഒരു മാലാഖയെ പോലെ ഒരുങ്ങിയിരിക്കുകയാണ് താരം. ലഹങ്ക താരത്തിന് നന്നായി ഇണങ്ങുന്ന എന്നും സൗന്ദര്യം അല്പം കൂടിയോ എന്നുമാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. മൗനി റോയ് വിവാഹം കഴിക്കാൻ ഇരിക്കുന്നത് ഒരു മലയാളിയെ ആണെന്നുള്ള പ്രത്യേകതയും ഉണ്ട്.

MENU

Comments are closed.