ഓണ ചിത്രങ്ങളുമായി മാളവിക വെയിൽസ് ഇരുകൈയും നീട്ടി ഏറ്റെടുത്ത് ആരാധകർ.

സിനിമാ രംഗത്തു നിന്നും സീരിയലിലേക്ക് എസി ഇന്ന് സീരിയൽ രംഗത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് മാളവിക വെയിൽസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മാളവിക വെയിൽസ് കന്നട ചിത്രങ്ങളിലൂടെ മികച്ച നടിയാണെന്ന് തെളിയിച്ചതാര് ഇപ്പോൾ സീരിയൽ രംഗത്താണ് കൂടുതൽ ശ്രദ്ധിക്കുന്നത്. താരത്തെ തേടി മികച്ച കഥാപാത്രങ്ങളാണ് സീരിയൽ രംഗത്ത് നിന്നും എത്തിയത്.

വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്ത നന്ദി എന്ന സീരിയലിലൂടെയാണ് താരം തെന്നിന്ത്യൻ ഭാഷകളിലേക്ക് കൂടി സുപരിചിതയായ ശേഷം തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തു. മികച്ച നടി എന്നതിലുപരി നല്ല ഒരു മോഡൽ കൂടിയാണ് മാളവിക എന്ന് മുൻപേ തന്നെ തെളിയിച്ചതാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവായി താരം വിവിധതരത്തിലുള്ള മോഡൽ ഫോട്ടോസ് കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ എടുക്കാറുള്ളത്.

ഇപ്പോഴത്തെ താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓണം പ്രമാണിച്ച് അതുകൊണ്ട് പട്ടുപാവാടയിൽ അതിസുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്. വരുംദിവസങ്ങളിൽ ഓണ അനുബന്ധിച്ചുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കും എന്നും പുതിയ ചിത്രങ്ങൾ കണ്ടു താരത്തിന് ആശംസകൾ അറിയിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.