17 -ൽ അഭിനയ ജീവിതം ആരംഭിച്ചു ഇന്ന് ഇന്ത്യയിലെ എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച താരമാണ് അമല പോൾ. തമിഴ്, മലയാളം സിനിമകളിൽ തന്റെ കഴിവ് തെളിയിച്ച ശേഷം അന്യഭാഷകളിലേക്ക് താരം ചേക്കേറുകയായിരുന്നു . ഏകദേശം 12 വർഷമായി വേറിട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകി കൈയ്യടി നേടി മുന്നോട്ട് കുതിക്കുകയാണ് അമല പോൾ. വ്യക്തമായ അഭിപ്രായങ്ങൾ ഉള്ള താരം തനിക്ക് തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളോട് ശക്തമായി പ്രതികരിക്കാറുണ്ട്.

ഇപ്പോൾ ഇത സോഷ്യൽ മീഡിയയിലൂടെയും തന്റെ അഭിപ്രായങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം ശ്രമിക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് തന്റെ ഫാഷൻ വശങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ് താരമിപ്പോൾ. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഏറെ ആരാധകരുണ്ട്. നടി എന്ന നിലയിൽ മാത്രമല്ല ഒരു മികച്ച മോഡൽ കൂടിയാണെന്ന് ഈ കാലം കൊണ്ട് തന്നെ താരം തെളിയിച്ചതാണ്.
ഒരു വെളുത്ത ഹാൾട്ടർ നെക്ക് ക്രോപ്പ് ടോപ്പ് ധരിച്ച് .

ഒരു വശത്ത് വെളുത്ത തുണികൊണ്ടുള്ള കറുത്ത ട്രൗസറുമായി നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ നാടകീയമായ ഒരു ലുക്കിലാണ് താരം ഉള്ളത്. വീട്ടിനകത്ത് ഉള്ള ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഭാരതത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.