ദിലീപ് ഒരു മണ്ടൻ അല്ല. തുറന്നു പറച്ചിലുമായി മഹേഷ് രംഗത്ത്.

സിനിമയ്ക്ക് അകത്തായാലും പുറത്തായാലും ജനപ്രിയ നായകനെ നടി ആക്ര മി ക്കപ്പെട്ട കേസിൽ വിമർശിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരും നിരവധിയാണ്. മലയാളത്തിൽ ഇന്നും പകരം വയ്ക്കാനില്ലാത്ത നടനാണ് ദിലീപ്. ദിലീപിന്റെ മാർക്കറ്റ് വാല്യൂ അറിയുന്ന സിനിമാതാരങ്ങൾക്ക് അദ്ദേഹം ഒരിക്കലും നടിയെ ആക്ര മിച്ച കേസിൽ പങ്കാളിയാകും എന്ന് വിശ്വസിക്കാൻ കഴിയില്ല. അതു കൊണ്ടു തന്നെ ആളുകൾക്ക് ദിലീപിനെ എങ്ങനെ കമ്പ്ലീറ്റ് വെറുക്കാനും ഇതിൽ കുറ്റപ്പെടുത്താനും സാധിക്കില്ല.

എന്നാൽ ഇങ്ങനെയൊരു കേ സ് ആയതുകൊണ്ട് തന്നെ ദിലീപിനെ പരസ്യമായി സപ്പോർട്ട് ചെയ്താൽ പ്രതികരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് പല നടീനടന്മാരും. എന്നാൽ ദിലീപിനെ കുറിച്ച് നടൻ മഹേഷ്‌ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ദിലീപ് ഒരിക്കലും മണ്ടത്തരം കാണിക്കുന്ന ഒരാളല്ല. വിധി വരുമ്പോൾ അവസാനം ഞാൻ പറഞ്ഞത് സത്യമാണ് എന്ന് നിങ്ങൾക്ക് മനസ്സിലാകും എന്ന് മഹേഷ് ഉറപ്പിച്ചു പറയുന്നു.

തനിക്ക് വളരെക്കാലമായി ദിലീപിനെ അറിയാമെന്നും ഒരു മാസത്തോളം കേ സിനു പിന്നാലെ നടന്നേ എന്തൊക്കെയാണ് യാഥാർത്ഥ്യമെന്ന് ഇരുവരുടേയും ഭാഗത്തുനിന്നും കേട്ട ശേഷമാണ് താൻ ഇത്തരത്തിൽ എല്ലാം തുറന്നു പറയുന്നത് എന്ന് മഹേഷ് പറഞ്ഞിരുന്നു. ദിലീപിനെ ഈ വിഷയത്തിലേക്ക് കരുതിക്കൂട്ടി ആണ് ഉൾപ്പെടുത്തിയതെന്നും മഹേഷ് പറയുന്നു. താൻ പറയുന്നത് എല്ലാം മനസ്സിലാകുന്ന ഒരു നിമിഷം വരും എന്നുമാണ് പറയുന്നത്.

MENU

Comments are closed.