സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടില്ല എങ്കിൽപോലും സോഷ്യൽമീഡിയയിൽ സെലിബ്രിറ്റി ആകാൻ മികച്ച ചിത്രങ്ങൾ പങ്കു വെച്ചാൽ മതി എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ കയ്യടി നേടാൻ എപ്പോഴും പല മോഡലുകളും ശ്രമിക്കാറുണ്ട് അങ്ങനെ സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഷോഭിത റാണ. സോഷ്യൽ മീഡിയ ഇൻഷുറൻസ് ടിക് ടോക് സ്റ്റാർ ഇൻസ്റ്റഗ്രാം സെലിബ്രിറ്റി എന്നിവയാണ് താരപദവി.

ഗ്ലാമർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് കൊണ്ട് നിമിഷ നേരം കൊണ്ടാണ് ഓരോ ചിത്രവും ആരാധകർ ഏറ്റെടുക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രമായി ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സും കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ദിവസങ്ങൾ ഇടവിട്ട് പോയോ തന്റെ ചിത്രങ്ങൾ പങ്കു വയ്ക്കാൻ സാരം കാണിക്കുന്ന ആത്മാർത്ഥത തന്നെയാണ് ആരാധകരെയും തരത്തിലേക്ക് അടുപ്പിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകർ ശ്രദ്ധിക്കുന്നത് താര ത്തിന്റെ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. കഴിഞ്ഞ ദിവസം താരം സിമ്മിംഗ് പൂൾ ഇന്നും പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്. ഏതു തരത്തിലുമുള്ള വേഷങ്ങളും താരത്തിനു ചേരുമെന്ന് ഇതിനോടകംതന്നെ ആരാധകർക്കും മനസ്സിലായതാണ്. താര ത്തിന്റെ ആദ്യചിത്രം ഒരുങ്ങുന്നു എന്ന വാർത്തയും അതിനിടയിൽ പുറത്തുവരുന്നുണ്ട്.

MENU

Comments are closed.