സൗന്ദര്യത്തിന് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ ശ്വേതാമേനോൻ.

തെന്നിന്ത്യയിൽ ഉണ്ടാക്കി ആരാധകരുള്ള താരമാണ് ശ്വേതാ മേനോൻ മികച്ച സിനിമകളുടെ ഭാഗമായ താരം മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയിരുന്നു. നായിക വിഷയങ്ങളും സഹ നായികാ വേഷങ്ങൾ തനിക്ക് ഇണങ്ങും പിന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. മിസ് ഇന്ത്യ മത്സരത്തിൽ വിജയി ആയ താരത്തിന്റെ സൗന്ദര്യം ഏവരും അംഗീകരിച്ചതും ആണ്. മികച്ച ആകാര വടിവും സൗന്ദര്യവുമാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിൽ പോലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. പ്രായം തോൽക്കുന്ന ഭംഗിയാണ് ശ്വേത മേനോന്റെ പ്രത്യേകത. ഓരോ സിനിമയും ഷോകളും കഴിയുമ്പോൾ താരം കൂടുതൽ സുന്ദരിയാവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യമാണ്. ശ്വേത മേനോൻ ഇത്രയും സുന്ദരിയായി ഇരിക്കുന്നതിന്റെ ഏക കാരണം തേങ്ങയാണ്. അമൃത ടിവിയ്ക്ക് വേണ്ടി സ്വാസിക നടത്തിയ ഇൻറിർവ്യൂവിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

ദിവസേന നാളികേരം കഴിക്കുമെന്നും. ഭക്ഷണത്തിലും ഇത് ഉൾപ്പെടുത്താറാണ് പതിവ്. മാത്രമല്ല വെളിച്ചെണ്ണ എല്ലാദിവസവും കുടിക്കാനും മുഖത്ത് പുരട്ടുകയും ചെയ്യും. ഇത് നമ്മുടെ ശരീരം പ്രായം കുറച്ചുകാണിക്കാൻ സഹായിക്കുമെന്നാണ് ശ്വേതാമേനോൻ പറയുന്നത്. തേങ്ങയ്ക്ക് സൗന്ദര്യം സംരക്ഷിക്കുന്നതിൽ വലിയ പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാമെങ്കിലും ഇത്രയേറെ കഴിവുകൾ ഉണ്ടായിരുന്നു എന്ന് ചോദിക്കുകയാണ് ആരാധകലോകം. എന്തായാലും ശ്വേതാമേനോൻ എത്ര ഭംഗിയുള്ള ശരീരം കിട്ടാൻ ഇനി നാളികേരം ശീലമാക്കിയാൽ മതി.

MENU

Comments are closed.