സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്. ദിലീപിന്റെ നായികയുടെ ഉത്തരം കേട്ട് പൊട്ടിച്ചിരിച്ച് ആരാധകർ.

സംവിധായകൻ ഹരിയുമായുള്ള വിവാഹത്തിന് ശേഷം സിനിമ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്ന താരമാണ് നടി പ്രീത വിജയകുമാർ. തമിഴ്, മലയാളം, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ വിജയകരമായ സിനിമകളിൽ അഭിനയിച്ച നടിയായിരുന്നു പ്രീത. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. 2002 ൽ സംവിധായകൻ ഹരിയെ വിവാഹം കഴിച്ച അവർക്ക് മൂന്ന് ആൺമക്കളുണ്ട്.

സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. അവളുടെ കുടുംബത്തോടൊപ്പം പതിവായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന താര ത്തിന്റെ സൗന്ദര്യം ആരാധകരെ എന്നും മയക്കുന്നതാണ്. അതുല്യമായ വസ്ത്രധാരണ ശൈലിക്ക് വലിയ ആരാധകവൃതം പണിയുണ്ട്. സൂര്യ യിലൂടെ തന്റെ ആരാധകരുമായി എന്നും സമയം ചിലവിടാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് താരം സോഷ്യൽ മീഡിയയിലൂടെ തന്നോട് ചോദ്യങ്ങൾ ചോദിച്ചാൽ അതിന് ഉത്തരം നൽകും എന്ന് പറഞ്ഞപ്പോൾ ആരാധകർ ഒട്ടനേകം ചോദ്യങ്ങളുമായി എത്തി.

അതിൽ താരം ഏകദേശം ചോദ്യങ്ങൾക്കും ഉത്തരം നൽകി എന്നാൽ ആരാധകരെ ഇപ്പോൾ ചിരിപ്പിക്കുന്നത് താരത്തിന്റെ ഒരു മറുപടിയാണ്. പ്രീത വിജയകുമാർ എന്ന താരം സിനിമയിൽ നിന്നെ വിട്ടു നിൽക്കുകയാണെങ്കിലും സൗന്ദര്യത്തിൽ യാതൊരു കുറവും ഇല്ല അതുകൊണ്ട് താരത്തിനെ സൗന്ദര്യത്തിന് രഹസ്യമെന്താണ് എന്ന ചോദ്യമാണ് ആരാധകർ ചോദിച്ചത്. ഇതിന് താരം നൽകിയ ഉത്തരം ഡെന്റിസ്റ്റും, മേക്കപ്പ് മാനും ജോലി കാര്യമാണ് തന്റെ സൗന്ദര്യം സംരക്ഷിക്കുന്നത് എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്.

MENU

Comments are closed.