ഭർത്താവ് കോടികൾ ഉണ്ടാക്കിയപ്പോൾ ശില്പാ ഷെട്ടിയും അമ്മയും തട്ടിയത് കോടികൾ.

ബോളിവുഡിൽ ഇത് വിവാദങ്ങളുടെ സമയമാണ് ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അ ശ്ലീല വീഡിയോ നിർമ്മിച്ച കോടികൾ സമ്പാദിച്ചു എന്ന രീതിയിലുള്ള നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് ശിൽപ ഷെട്ടിയെ കേസിനെ അടിസ്ഥാനത്തിൽ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും പിന്നീട് കേ സിൽ താരത്തിന് പങ്കില്ല എന്ന് കണ്ട് തിരിച്ചയക്കുകയായിരുന്നു. താരത്തിന് ഒരു ഗുഡ് ഇമേജ് ആയിരുന്നു ആരാധകരുടെ ഉള്ളി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ ഭാവം മാറുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ശില്പാ ഷെട്ടിയും അമ്മയായ സുനന്ദയും ചേർന്ന് വെൽനസ് സെന്റർ തുടങ്ങാൻ എന്ന വ്യാജേന രണ്ടു പേരിൽ നിന്നായി കോടിക്കണക്കിന് രൂപ വാങ്ങിയെന്നും എന്നാൽ പിന്നീട് തിരിച്ചു നൽകാൻ തയ്യാറായില്ല എന്നും ആണ് കേസ്. ഉത്തർപ്രദേശിലാണ് ബെൽറ്റ് സെന്റർ തുടങ്ങാം എന്ന വ്യാജേന ജോത്സ്ന ചൗഹാനിൽ നിന്നും രോഹിത് വീർ എന്ന വ്യക്തിയുടെ കയ്യിൽ നിന്നും കോടികൾ വാങ്ങിയത്. ഇവർക്കെതിരെ ഹസ്ബൻഡ് പോ ലീസ് സ്റ്റേഷനിൽ കേ സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോസിസ് വെൽനസ് സെന്റർ എന്ന സ്ഥാപനത്തിന്റെ ചേർത്ത് നാളെ ശില്പാ ഷെട്ടി എന്നും അമ്മ ഡയറക്ടർ ആണെന്നും കാണിച്ചാണ് പണം വാങ്ങിയിരിക്കുന്നത്. ചോദ്യം ചെയ്യലിനു വേണ്ടി ശിൽപ ഷെട്ടിയെ പോ ലീസ് സ്റ്റേഷൻ ലേക്ക് എത്താൻ വേണ്ടി നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുതന്നെയായാലും താരങ്ങൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള വിവാദങ്ങൾ കേൾക്കുമ്പോൾ ഏവർക്കും അമ്പരപ്പാണ്. വരും ദിവസങ്ങളിൽ ഈ വാർത്തകളുടെ സത്യാവസ്ഥ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

MENU

Comments are closed.