തൂവെള്ള സാരിയിൽ സുന്ദരിയായി രമ്യ നമ്പീശൻ!! രമ്യക്ക് ഒരു മാറ്റവുമില്ല എന്ന് ആരാധകർ!!

മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമായിരുന്നു രമ്യനമ്പീശൻ. ആദ്യമൊക്കെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം എത്തിയിരുന്നു ഗ്രാമ ഫോണിൽ ദിലീപിന്റെ അനിയത്തി ആണ് താരം ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്. എന്നാൽ പിന്നീട് ചെറിയ ചെറിയ വേഷങ്ങളിൽ നിന്നും നായികാ വേഷങ്ങളിലേക്ക് താരം എത്തിപ്പെടുകയായിരുന്നു. ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാമിന് നായികയായിരുന്നു നായികയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് താരം തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു

വിജയ് സേതുപതി ആദ്യമായി അഭിനയിച്ച പീസ് എന്ന ചിത്രത്തിൽ രമ്യാ നമ്പീശൻ ആയിരുന്നു നായിക പിന്നീട് സേതുപതി എന്ന ചിത്രത്തിലും താരം വിജയ് സേതുപതിയുടെ ഭാര്യയുടെ വേഷത്തിൽ എത്തിയിരുന്നു ഇരുവരും ഒന്നിച്ച് എത്തുന്നത് കാണാൻ തമിഴ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആണ് അതിനു കാരണം. മലയാളത്തിൽ നിരവധി വേഷങ്ങൾ ചെയ്യാൻ ആരംഭിക്കുകമലയാളത്തിൽ നിരവധി വേഷങ്ങൾ ചെയ്യാൻ രമ്യയ്ക്ക് സാധിച്ചു. ഒരു അഭിനേത്രി എന്നതിനപ്പുറം താരം ഒരു ഗായിക കൂടിയാണ് താരം ആലപിച്ച ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആണ്‌.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ താരം പാടിയ ഗാനം സൂപ്പർഹിറ്റായിരുന്നു അതിനുശേഷം ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിൽ താരം ഒരു ഗാനമാലപിച്ചു അതിൽ അഭിനയിക്കുകയും ചെയ്തു നദിയെ കുറിച്ച് ആലോചിക്കുമ്പോൾ ഏറ്റവും നല്ല മുഖങ്ങൾ മാത്രമാണ് മലയാളികളുടെ മനസ്സിൽ കടന്നുവരുന്നത്. നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ രമ്യയുടെ ലുക്ക് എങ്ങനെയാണോ അതേ ലുക്കിൽ തന്നെയാണ് താരം ഇപ്പോഴുമുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളെല്ലാം ആരാധകർക്ക് വേണ്ടി

പങ്കുവയ്ക്കാറുണ്ട്. തൂവെള്ള സാരിയിൽ കഴിഞ്ഞദിവസം താരം പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ചർച്ചചെയ്യുന്നത്. വളരെ മനോഹരിയായി എത്തിയിരിക്കുന്ന ചിത്രത്തിൽ താരം നാടൻ ലുക്കിലാണ് എത്തിയിരിക്കുന്നത് താര ത്തിന്റെ വിവാഹ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ

Leave a comment

Your email address will not be published.