
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ചാനലുകളിൽ ഒന്നാണ് ഫ്ലവേഴ്സ് ചാനൽ. വ്യത്യസ്തമായ പരിപാടികൾ കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു ചാല ചാനലിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ള പരിപാടിയാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ താരങ്ങൾ ഒന്നിക്കുന്ന പരിപാടി എപ്പോഴും ട്രെൻഡിങ് ലിസ്റ്റിലാണ് കാണാറുള്ളത്. സ്റ്റാർ മാജിക് പ്രോഗ്രാമിലൂടെ ഏറെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ജസീല പർവീൻ. കർണാടക സ്വദേശിയായ താരം മിനിസ്ക്രീനിലും ഏറെ സജീവമാണ് ജനപ്രിയ റിയാലിറ്റി ഷോയായ സ്റ്റാർ
മാജിക് വേദിയിൽ താരം എത്തിയതോടെ കൂടിയാണ് മലയാളി പ്രേക്ഷകർക്ക് താരത്തിന് കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത് എന്നാൽ ഫ്ലവേഴ്സ് ചാനലിലെ തന്നെ സീത എന്ന പരമ്പരയിൽ ഒരു വില്ലത്തി വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു താരത്തിന് ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. താരം ഒരു മലയാളി അല്ലാഞ്ഞിട്ടും കൂടി താരം വളരെ മനോഹരമായാണ് മലയാള
പരമ്പരകൾ അഭിനയിക്കുന്നത് സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന അല്ലിയാമ്പൽ എന്ന പരമ്പരയിലും ജസീല ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് നൽകാൻ ജെസ്സി ലക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ഒറ്റ പ്രോഗ്രാം കൊണ്ട് തന്നെ നിരവധി യുവ ആരാധകരെയാണ് ജസീല സ്വന്തമാക്കിയിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തന്റെ ബോഡി എപ്പോഴും മെയിൻറ്റൈൻ ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. മോഡലിംഗ് രംഗത്തും ഏറെ സജീവമാണ് ജസീല. താരം കഴിഞ്ഞദിവസങ്ങളിൽ ഷെയർ ചെയ്തിരിക്കുന്ന വർക്കൗട്ട് ചിത്രങ്ങളാണ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ജസീല യുടെ വളരെ ഗ്ലാ മ റസായ ചിത്രങ്ങളാണ് വൈറൽ. അതിസുന്ദരിയായ ആണ് ചിത്രത്തിൽ ജസീല പ്രത്യക്ഷപ്പെടുന്നത്. താരത്തിന് പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.