അവധി ആഘോഷിക്കാൻ താരങ്ങളെല്ലാം മാലിദ്വീപിൽ ഏക പോകുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ തന്നെ ജന്മദിനവും അവധിദിനങ്ങളും ആഘോഷമാക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുന്ന താരമാണ് അഞ്ജു കുര്യൻ. നേരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമിപ്പോൾ. സിനിമ ഇൻഡസ്ട്രിയിലെ മുൻ കിട നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പം മാലിന്യത്തിലേക്ക് അവധിദിനങ്ങൾ ആഘോഷമാക്കാൻ ഇപ്പോൾ താരങ്ങളുടെ ഒഴുക്ക് തന്നെയാണ് അത്തരത്തിൽ ഇപ്പോൾ മാലിദ്വീപിൽ തന്റെ അവധിദിനങ്ങൾ ആഘോഷമാക്കുകയാണ് അഞ്ചു കുര്യൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്ടീവായ അഞ്ചും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തന്റെ ചിത്രങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ ഇരുപത്തിയെട്ടാം പിറന്നാളായിരുന്നു ഇന്നലെ. മാലിദ്വീപിൽ വെച്ചായിരുന്നു താരം തന്റെ പിറന്നാൾദിനം ആഘോഷമാക്കിയത്. ഇപ്പോഴത്തെ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ഇരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കി ഷോർട് ഡ്രസ്സിൽ ആണ് താരം മാലി ദ്വീപിൽ താരം അടിച്ചു പൊളിക്കുന്നത്. കടൽത്തീരത്ത് നോട് ചേർന്ന് മാലിദ്വീപിന്റെ ദൃശ്യഭംഗി ചോരാതെ താരം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ദിവസങ്ങളിൽ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.